"അനാൽജെസിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വേദന അറിയാതിരിക്കുന്ന അവസ്ഥയാണ് '''അനാൽജെസിയ'''. ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Analgesia}}
വേദന അറിയാതിരിക്കുന്ന അവസ്ഥയാണ് '''അനാൽജെസിയ'''. ത്വക്കിൽക്കൂടി ലഭിക്കുന്ന ചൂട്, തണുപ്പ്, വേദന, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങൾ തലച്ചോറിലെത്തുന്നത് നാഡികൾ വഴിയാണ്. ഈ നാഡികളിൽ കൂടി വേദനയെന്ന സംവേദനം മസ്തിഷ്കത്തിലും സുഷുമ്നാനാഡിയിലും എത്തിച്ചേരാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്.
 
Line 4 ⟶ 5:
 
സിറിംഗോ മൈലിയ എന്ന രോഗം ഉണ്ടാകുമ്പോൾ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടാതാകൂന്നു. നോഡുലാർ ക്യൂട്ടേനിയസ് അഥവാ ലെപ്രോമാറ്റസ് എന്നൊരുതരം കുഷ്ഠരോഗത്തിൽ കാലക്രമേണ വേദനയും മറ്റും തോന്നാതാവും. 'ടൂബർക്യൂലോയിഡ്' എന്ന മറ്റൊരുതരം അനാൽജെസിയ വളരെയധികമായി കാണാം. അപ്പോൾ ആ ഭാഗത്തേക്കുള്ള നാഡികൾ തടിച്ചിരിക്കുകയും ചെയ്യും.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അനാൽജെസിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്