"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 125:
}}
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിൽ]] [[കാബൂൾ|കാബൂളിന്‌]] 50 കിലോമീറ്റർ വടക്കുള്ള ചരിത്രപ്രാധാന്യമുള്ള ഒരു ഗ്രാമമാണ്‌ '''ബെഗ്രാം''' അഥവാ '''ബഗ്രാം'''. [[പർവൻ പ്രവിശ്യ|പർവൻ പ്രവിശ്യയിലെ]] ചാരികാറിന്‌ 8 കിലോമീറ്റർ കിഴക്കായി പഞ്ച്ശീർ, ഘോർബന്ദ് നദികളുടെ സംഗമസ്ഥാനത്ത് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. പുരാതനകാലത്ത് കപിസ എന്നറിയപ്പെട്ടിരുന്ന ഇവിടമാണ് അഫ്ഗാനിസ്താനിലെ ആദ്യകാലസാമ്രാജ്യങ്ങൾ തലസ്ഥാനമാക്കിയിരുന്നത്. [[അലക്സാണ്ടർ]] സ്ഥാപിച്ച പുരാതനനഗരമായ '''അലക്സാണ്ട്രിയ കപിസ''' ഇവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. [[കുശാനർ|കുശാനരുടെ]] കാലത്തെയും പ്രധാന പട്ടണമായിരുന്നു ഇവിടം. എന്നാൽ കാലക്രമേണ കപീസയുടെ പ്രതാപം നശിക്കുകയും അതിന്റെ സ്ഥാനത്ത് [[കാബൂൾ]], ഈ മേഖലയിലേയും, അഫ്ഗാനിസ്താനിലെത്തന്നെയും പ്രധാനനഗരമായി മാറുകയും ചെയ്തു.<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=151–154|url=}}</ref>‌<ref name=afghanI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 1 - Descriptive|pages=9|url=}}</ref>
 
== ചരിത്രം ==
ബി.സി. 329-ലാണ് [[അലക്സാണ്ടർ]] ഇവിടെയെത്തിയെത്തുകയും ഘോർബന്ദ് നദിക്ക് അഭിമുഖമായി നഗരം സ്ഥാപിക്കുകയും ചെയ്തത്. <!--കോഹ് ഇ ദാമ ദാമൻ താഴ്വരയിൽ ചെലവഴിച്ചു. അവിടെ അദ്ദേഃഅം ഒരു നഗരം സ്ഥാപിച്ചു. കപിസ/ബെഗ്രാം ഘോർബന്ദ് നദിക്ക് അഭിമുഖമായി-->
 
== ചരിത്രാവശിഷ്ടങ്ങൾ ==
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്