"ലൈലത്തുൽ ഖദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: uk:Аль-Кадр
No edit summary
വരി 3:
[[ഇസ്ലാം|ഇസ്ലാമികവിശ്വാസപ്രകാരം]], [[ഖുർആൻ]] അവതരിക്കപ്പെട്ട രാത്രിയാണ്‌ '''ലൈലത്തുൽ ഖദ്‌ർ''' ({{lang-ar|'''لیلة القدر'''}}) അഥവാ നിർണ്ണയത്തിന്റെ രാത്രി. [[റമളാൻ]] മാസത്തിലാണിത്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.
 
{{ഉദ്ധരണി|തീർച്ചയായും നാം ഇതിനെ ( ഖുർആനിനെ ) നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിൻറെനിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ? നിർണയത്തിൻറെനിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിൻറെരക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.|25px|25px|'''''[[ഖുർആൻ|ഖുർആൻ (മലയാളവിവിർത്തനം)]]'''''|[[s:പരിശുദ്ധ ഖുർആൻ/ഖദ്‌ർ|97:1-5]]}}
 
== എന്നാണ്‌ ലൈലത്തുൽ ഖദ്ർ ==
റമദാനിലെ ഏത് ദിവസത്തിലാണ്‌ ലൈലത്തുൽ ഖദ്‌ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരിക്കൽ പ്രവാചകൻ, എന്നാണ് ലൈലത്തുൽ ഖദ്റെന്ന് [[സ്വഹാബികൾ|സ്വഹാബത്തിനെ]] പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു. പക്ഷെ പിന്നീടാ അറിവ് മറക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളത്<ref>[[സ്വഹീഹുൽ ബുഖാരി]] - 2017
</ref>.
ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവസാനത്തെ അഞ്ച് ദിവസങ്ങളിൽ അന്വേഷിക്കുക എന്ന് വന്നിട്ടുള്ള [[ഹദീസ്]] ഉദ്ധരിച്ച് 25, 27, 29 രാവുകളിലായിരിക്കുമെന്നും<ref>[[സ്വഹീഹുൽ ബുഖാരി]] - 2023</ref> [[സ്വഹീഹ് മുസ്ലിം|സ്വഹീഹ് മുസ്ലിമിൽ]] വന്നിട്ടുള്ള രണ്ടു ഹദീസുകളുടെ അടിസ്ഥാനത്തിൽ 21നാണെന്നും<ref>
വരി 21:
 
=== ഇഅ്തികാഫ് ===
ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ വിശ്വാസികൾ പള്ളിയിൽ ഭജനമിരിക്കാറുണ്ട്<ref>ആയിശ(റ) നിവേദനം: നബി(സ) മരണം വരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ​‍്തികാഫ്‌ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ വിയോഗത്തിന്‌ ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു ([[സ്വഹീഹ് മുസ്ലിം|മുസ്ലിം]] - 2006).</ref>. ഇതിനെ ഇഅ്തികാഫ് എന്ന് പറയുന്നു.
 
=== തറാവീഹ് നമസ്കാരം ===
"https://ml.wikipedia.org/wiki/ലൈലത്തുൽ_ഖദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്