"അഡിസൺ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==രോഗലക്ഷണങ്ങൾ==
മാരകമായ ഒരു രോഗമാണിത്രോഗമാണ് അഡിസൺ രോഗം. രോഗിക്ക് സാധാരണയായി അസ്വാസ്ഥ്യവും [[തളർച്ച|തളർച്ചയും]] [[വിശപ്പില്ലായ്മ|വിശപ്പില്ലായ്മയും]] ഉണ്ടാകും. [[നാഡിമിടിപ്പ്|നാഡിമിടിപ്പും]] [[രക്തസമ്മർദ്ദം|രക്തസമ്മർദവും]] കുറയുന്നു. [[കൈരേഖ|കൈരേഖകൾ]], ശരീരത്തിലെ ഉണങ്ങിയ മുറിപ്പാടുകൾ, കൈകാൽ മുട്ടുകൾ എന്നിവ ആദ്യം തവിട്ടുനിറമായും പിന്നീട് കറുപ്പുനിറമായും മാറുന്നു. [[സന്ധി|സന്ധികൾ]] കറുത്തുവരികയും ചെയ്യും. ബാക്കി സ്ഥലങ്ങളിലെ [[തൊലി]] വിളർക്കുകയും പിന്നീട് നീലനിറം ഉള്ളതായിത്തീരുകയും ചെയ്തേക്കാം. [[ഓക്കാനം|ഓക്കാനവും]] [[ഛർദ്ദി|ഛർദിയും]] [[വയറിളക്കം|വയറിളക്കവും]] ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ദേഹത്തിന്റെ തൂക്കം കുറഞ്ഞുവരുന്നു. [[മൂത്രം]] തീരെ ഇല്ലാതായിത്തീരുന്നു. ധാരാളം വെള്ളവും [[സോഡിയം|സോഡിയവും]] മൂത്രത്തിൽ കൂടി നഷ്ടപ്പെടുന്നു. ശരീരത്തിന്റെ താപനില 38°C-ഓ ഡിഗ്രി സെൽ‌ഷ്യസോ അതിൽ കൂടുതലോ ആകുകയുംആവുകയും രോഗി [[അബോധാവസ്ഥ|അബോധാവസ്ഥയിൽ]] എത്തുകയും ചെയ്യും. പെട്ടെന്ന് മരണം സംഭവിക്കാറുണ്ട്.
 
സീറം-സോഡിയവും രക്തത്തിലെ പഞ്ചസാരയും പ്ളാസ്മയിലെ[[പ്ലാസ്മ|പ്ലാസ്മയിലെ]] ക്ളോറൈഡും[[ക്ലോറൈഡ്|ക്ലോറൈഡും]] [[ആൽക്കലി|ആൽക്കലിശേഖരവും]] നന്നേ താഴുന്നു. പക്ഷേ സീറം-പൊട്ടാസിയം കൂടിവരും. [[തൈറോടോക്സിക്കോസിസ്]], [[മിക്സെഡീമ]], [[പ്രമേഹം]], [[ന്യുമോണിയ]] എന്നീ രോഗങ്ങളും അഡിസൺ രോഗത്തിനോടൊപ്പം വരാനിടയുണ്ട്.
 
സീറം-സോഡിയവും രക്തത്തിലെ പഞ്ചസാരയും പ്ളാസ്മയിലെ ക്ളോറൈഡും ആൽക്കലിശേഖരവും നന്നേ താഴുന്നു. പക്ഷേ സീറം-പൊട്ടാസിയം കൂടിവരും. തൈറോടോക്സിക്കോസിസ്, മിക്സെഡീമ, പ്രമേഹം, ന്യുമോണിയ എന്നീ രോഗങ്ങളും അഡിസൺ രോഗത്തിനോടൊപ്പം വരാനിടയുണ്ട്.
==പ്രതിവിധി==
കോർടിസോൺ മാംസപേശികളിൽ കുത്തിവയ്ക്കുകയോ ത്വക്കിൽ നിക്ഷേപിക്കുകയോ ഭക്ഷിക്കുകയോ ചെയ്ത് രക്തത്തിൽ കോർടിസോണിന്റെ നില സാധാരണമാക്കിയാൽ രോഗവിമുക്തിയുണ്ടാകും
"https://ml.wikipedia.org/wiki/അഡിസൺ_രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്