"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 150:
 
== കുറിപ്പുകൾ ==
'''ക'''.{{Note_label|ക|ക|none}} ''കാബൂൾ മ്യൂസിയത്തിലെ പല അമൂല്യവസ്തുക്കളും [[താലിബാൻ]] തീവ്രവാദികൾ നശിപ്പിച്ചിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ വിവരം ഇനിയും പൂർണമായി അറീഞ്ഞിട്ടില്ല. മിക്കവാറും വസ്തുക്കളും പാകിസ്താൻ വഴി രാജ്യത്തിന്‌ പുറത്തേക്ക് കടത്തിയതായാണ്‌ അനുമാനിക്കപ്പെടുന്നത്. ചില ഇന്ത്യൻ ആനക്കൊമ്പ് ശില്പ്പങ്ങൾ, ഒരു പാകിസ്താനി കച്ചവടക്കാരൻ, ലണ്ടൻ ആസ്ഥാനമായുള്ള ഒരു ഇടനിലക്കാരന്‌ വിൽക്കുകയും പിന്നീട് അത് പാരീസിലെ ഗുയിമെറ്റ് മ്യൂസിയത്തിലേക്ക് ദാനം ചെയ്യപ്പെടുകയും ചെയ്തു. പാകിസ്താനിലെ ഒരു മുൻ ആഭ്യന്തരമന്ത്രി, ഇത്തരത്തിലുള്ള ഒരു ആനക്കൊമ്പ് ശീൽപ്പം ഒരു ലക്ഷം ഡോളറിന് വാങ്ങിയതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്''<ref name=afghans9/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്