"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: kn:ಆಲ್ ಇಂಡಿಯಾ ರೇಡಿಯೋ (ಅಖಿಲ ಭಾರತ ಬಾನುಲಿ ಕೇಂದ್ರ); cosmetic changes
വരി 1:
{{prettyurl|All India Radio}}
[[ചിത്രംപ്രമാണം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
 
'''അഖിലേന്ത്യാ റേഡിയോ''', അഥവാ '''ആകാശവാണി''', [[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ്. വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാർ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലേന്ത്യാ റേഡിയോയും [[ദൂരദർശൻ|ദൂരദർശനും]] പ്രവർത്തിക്കുന്നു.
വരി 8:
== ചരിത്രം ==
 
[[ചിത്രംപ്രമാണം:Newdelhi90zu.jpg|thumb|[[ഡെൽഹി|ഡെൽഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു.]]
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊൽക്കത്ത|കൽക്കത്തയിലും]][[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങൾ [[1930]]-ൽ ദേശസാൽകരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. [[1936]]-ൽ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. [[1957]]-ൽ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളിൽ പോലും എത്താൻ സാധിക്കുന്നതും, ഏറ്റവും കൂടുതൽ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളിൽ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാർത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകൾ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്.
വരി 22:
== യുവ വാണി ==
 
[[ചിത്രംപ്രമാണം:Akashvani_(All_India_Radio)-_Kolkata_Center.jpg|thumb|200px|[[കൊൽക്കത്ത|കൊൽക്കത്തയിലെ]] ആകാ‍ശവാണി നിലയം ]]
യുവവാണി സേവനം യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പല പുതിയ ആശയങ്ങളും പരീക്ഷിക്കുന്നതിലൂടെയും നവവും വ്യത്യസ്തവുമായ അനുഭവം പ്രദാനം ചെയ്യാനുള്ള ശ്രമമാണ്.
മെഹഫിൽ, ഇൻ ദ് ഗ്രൂവ്, തുഴയുന്ന മൈക്രൊഫോൺ, എന്നിങ്ങനെയുള്ള മുപ്പതു വർഷം പിന്നിട്ട പരിപാടികളിലൂടെ യുവവാണി ഇപ്പോഴും പ്രേക്ഷകരെ നിലനിർത്തുന്നുണ്ട്.
വരി 39:
== പുറം കണ്ണികൾ ==
 
* [http://www.allindiaradio.org/ അഖിലേന്ത്യാ റേഡിയോ വെബ് വിലാസം]
* [http://www.newsonair.com/ ആംഗലേയം, ഹിന്ദി, മറ്റ് ഒൻപതു ഭാഷകൾ എന്നിവയിൽ ഉള്ള തത്സമയ വാർത്താ പ്രക്ഷേപണം]
* [http://www.freewebs.com/biswadipmitra/ കൊൽകൊത്തയിൽ നിന്നു റേഡിയോയെ പറ്റി ഉളള സ്വകാര്യ സ്ഥലം]
 
* ആകാശവാണിയുടെ ഇംഗ്ലീഷ് വാർത്ത കിട്ടുന്ന ചില ഫോൺ നമ്പരുകൾ:
 
# ദില്ലി: 011-2332 1259
# ബാംഗ്ലൂർ: 080-22371259
# തിരുവനന്തപുരം: 0471-2335700 / 125800
 
മലയാളം: 0471-2335702 / 125900
വരി 55:
<references/>
 
[[വിഭാഗംവർഗ്ഗം:മാദ്ധ്യമങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ റേഡിയോ നിലയങ്ങൾ]]
 
[[വർഗ്ഗം:ഇന്ത്യ]]
 
Line 66 ⟶ 65:
[[hi:आकाशवाणी]]
[[id:All India Radio]]
[[kn:ಆಲ್ ಇಂಡಿಯಾ ರೇಡಿಯೋ (ಅಖಿಲ ಭಾರತ ಬಾನುಲಿ ಕೇಂದ್ರ)]]
[[mr:आकाशवाणी]]
[[te:ఆకాశవాణి]]
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്