"ചെറിയാൻ ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നവംബർ 21-ന് ജനിച്ചവർ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
→‎രാഷ്ട്രീയത്തിലേക്ക്: അവലംബം + പി.ഒ.വി.
വരി 27:
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാൻമാണ്‌ '''ചെറിയാൻ ഫിലിപ്പ്''' . <ref>{{cite web|title=Tourism needs more funds: KTDC chief |url=http://hindu.com/2010/01/27/stories/2010012753250400.htm|publisher=[[The Hindu]]|accessdate=30 August 2010|date= Jan 27, 2010}}</ref> <ref name="exprwebsite">{{cite web|title=Cherian Philip's website launched|url=http://expressbuzz.com/cities/thiruvananthapuram/cherian-philips-website-launched/200160.html|work=Express Buzz|publisher=[[The Indian Express]]|accessdate=30 August 2010|date=22 Aug 2010}}</ref><ref name=exprwebsite /><ref>{{cite web|title=KTF - 2007 - Mega Tourism Festival in Cochin.|url=http://www.keralatourismfestival.com/update.php|work=Kerala Toursim Festival 2007}}</ref><ref>{{cite web|title=Abolish post of Collector: Cherian Philip |url=http://www.hindu.com/2010/02/12/stories/2010021255340400.htm|publisher=[[The Hindu]]|accessdate=30 August 2010|date=Feb 12, 2010}}</ref><ref>{{cite web|title=Record achievements for KTDC |url=http://hindu.com/2009/11/01/stories/2009110155040500.htm|publisher=[[The Hindu]]|accessdate=30 August 2010|date=Nov 01, 2009}}</ref>
== രാഷ്ട്രീയത്തിലേക്ക് ==
{{POV}}
 
മുൻ കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയെന്ന് ആരോപിച്ചാണ്{{അവലംബം}} കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടർന്ന് അദ്ദേഹം പുൽപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. .<ref>{{cite web|url=http://www.hinduonnet.com/2001/04/06/stories/0406211f.htm|title=CPI(M) may back Cherian Philip |date=April 06, 2001|work=[[The Hindu]]|accessdate=2009-07-02}}</ref><ref>{{cite web|url=http://www.keralaassembly.org/kapoll.php4?year=2001&no=92|title=Kerala Assembly Election Results-- 2001: 92. PUTHUPPALLY |date=2001|publisher=keralaassembly.org|accessdate=2009-07-02}}</ref>
 
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറ മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി കേരള കോൺഗ്രസിലെ ജോസഫ് എം.പുതുശേരിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും തോൽവി നേരിടേണ്ടിവന്നു.
"https://ml.wikipedia.org/wiki/ചെറിയാൻ_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്