"ഒളിമ്പിക്സ് 2004 (ഏതൻ‌സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ൨൦൦൪-ലെ ഏതന്‍‌സ് ഒളിംപിക്സ് moved to 2004-ലെ ഏതന്‍‌സ് ഒളിംപിക്സ്: മലയാളം അക്കങ്ങള്‍ മാറ്റി അറബി അക്�
(ചെ.) →‎Interwiki
വരി 5:
==അഞ്ജു ബോബി ജോര്‍ജ്ജ്==
'''ഇന്ത്യയുടെ സ്വപ്നം''' - ഒരു ആഭ്യന്തര മത്സരത്തില്‍ വച്ച് വലതു കാലിനേറ്റ പരിക്കു മൂലം [[സിഡ്നി ഒളിംപിക്സില്‍]] നിന്നു പിന്മാറേണ്ടി വന്ന അഞ്ജുവിന്റെ, ആദ്യ ഒളിംപിക്സ് പോരാട്ടമാണ് ഏതന്‍സിലേത്. 2003-ല് ഇന്ത്യയുടെ ആദ്യ ലോകചാംപ്യന്‍‌ഷിപ്പ് മെഡല്‍ നേടിയ അഞ്ജുവിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. [[ചെന്നൈ|ചെന്നെയില്]] കസ്റ്റംസ് ഓഫീസര്‍ പദവിയുള്ള അഞ്ജുവിന്റെ സ്വപ്നം ഏഴു മീറ്റര്‍ എന്ന കടമ്പ കടക്കുന്ന ദിനമാണ്. 2004-ലെ അമേരിക്കന്‍ ഗ്രാന്റ്പ്രിക്സില് 6.83 മീറ്റര്‍ ചാടിയിട്ടുള്ള അഞ്ജുവിന്റെ ഏഴു മീറ്റര്‍ സ്വപ്നം നമ്മുടെയും കൂടി സ്വപ്നമായിരിയ്ക്കുന്നു ഇന്ന്.
 
{{stub|2004 Summer Olympics}}
[[en:2004 Summer Olympics]
"https://ml.wikipedia.org/wiki/ഒളിമ്പിക്സ്_2004_(ഏതൻ‌സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്