"എർബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: cv:Эрби
(ചെ.) യന്ത്രം ചേർക്കുന്നു: vi:Erbi; cosmetic changes
വരി 69:
== ഉപയോഗങ്ങൾ ==
എർബിയത്തിന്റെ നിത്യജീവിതത്തിലെ ഉപയോഗങ്ങൾ വ്യത്യസ്തങ്ങളാണ്. [[ഛായഗ്രഹി|ഛായഗ്രഹികളിലെ]] ഫിൽട്ടറായാണ് ഇത് ഏറ്റവും അതികമായി ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങൾ:
* [[ആണവോർജ്ജം|ആണവ സാങ്കേതികവിദ്യയിൽ]] [[ന്യൂട്രോൺ]] വലിച്ചെടുക്കുന്നതിനായി (മോഡറേറ്റർ) ഉപയോഗിക്കുന്നു.
* ഫൈബർ-ഒപ്ടിക് ലേസർ ആം‌പ്ലിഫയറുകളെ ഡോപ് ചെയ്യുന്നതിനുള്ള അപദ്രവ്യമായി ഉപയോഗിക്കുന്നു.
* [[വനേഡിയം|വനേഡിയത്തോടൊപ്പം]] [[ലോഹസങ്കരം|ലോഹസങ്കരമായി]] ചേർക്കുമ്പോൾ അതിന്റെ കാഠിന്യം കുറക്കുകയും രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
* [[എർബിയം ഓക്സൈഡ്]] പിങ്ക് നിറമുള്ളതാണ്. അത് ചിലപ്പോഴെല്ലാം സ്ഫടികത്തിനും പോർസലിനും നിറം നൽ‌കാൻ ഉപയോഗിക്കാറുണ്ട്. സൺഗ്ലാസുകളിലും വിലകുറഞ്ഞ ആഭരങ്ങളിലുമാണ് ഇത്തരം സ്ഫടികങ്ങൾ ഉപയോഗിക്കാറ്.
 
== ചരിത്രം ==
വരി 78:
{{ആവർത്തനപ്പട്ടിക}}
 
[[വിഭാഗംവർഗ്ഗം:മൂലകങ്ങൾ]]
[[വിഭാഗംവർഗ്ഗം:ലാന്തനൈഡുകൾ]]
 
[[ar:إربيوم]]
വരി 150:
[[uk:Ербій]]
[[ur:عیربیئم]]
[[vi:Erbi]]
[[war:Erbium]]
[[xal:Эрбиүм]]
"https://ml.wikipedia.org/wiki/എർബിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്