"പഞ്ചസാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
{{nutritionalvalue | name = Sugars, brown | kJ=1576 | protein=0 g | fat= 0 g | carbs = 97.33 g | sugars=96.21 g | fiber = 0 g | thiamin_mg=0.008 | riboflavin_mg=0.007 | niacin_mg=0.082 | folate_ug=1 | vitB6_mg=0.026 | calcium_mg=85 | iron_mg=1.91 | magnesium_mg=29 | phosphorus_mg=22 | potassium_mg=346 | sodium_mg=39 | zinc_mg=0.18 | water=1.77 g | source_usda=1 | right=1}}
 
ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ '''പഞ്ചസാര'''.. പഞ്ചസാരയിൽ പ്രധാനമായും [[സുക്രോസ്]],[[ലാക്ടോസ്]], [[ഗ്ലൂകോസ്]] എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു‌. ഭക്ഷണത്തിന്‌ മധുരം നൽകുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. [[കരിമ്പ്|കരിമ്പിൽ]] നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ [[കാരറ്റ്|കാരറ്റിൽ]] നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും ഉണ്ടാക്കുന്നുണ്ട്.
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/784115" എന്ന താളിൽനിന്ന് ശേഖരിച്ചത്