"കാബൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Kabul TV Hill view.jpg|thumb|240px|കാബൂൾ]]
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് '''കാബൂൾ'''. മുപ്പതുലക്ഷത്തോളമാണ് ഇവിടത്തെ ജനസംഖ്യ. [[ഹിന്ദുക്കുഷ്]] മലനിരകളുടേയും കാബൂൾ നദിയുടേയും ഇടയിൽ സ്ഥിതി ചെയ്യുന്നു.
ഹിന്ദുകുഷിന് കുറുകെയുള്ള എല്ലാ ചുരങ്ങളിൽ നിന്നും തെക്കോട്ടുള്ള പാതകൾ, കാബൂൾ താഴ്വരയിൽ യോജിക്കുന്നു എന്നതാണ് കാബൂളിന് പ്രാധാന്യം സിദ്ധിക്കാനുള്ള കാരണം.<ref name=afghanI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 1 - Descriptive|pages=10|url=}}</ref>
 
== ചരിത്രം ==
ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ കാബൂളും പരിസരപ്രദേശങ്ങളും [[ബുദ്ധമതം|ബുദ്ധമതവിശ്വാസികളുടെ]] ഒരു കേന്ദ്രമായിരുന്നു. നിരവധി [[സ്തൂപം|ബുദ്ധസ്തൂപങ്ങളുടേയും]] [[വിഹാരം|വിഹാരങ്ങളുടേയും]] അവശിഷ്ടങ്ങൾ ഇവിടെ ഇന്നും കാണാം<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=154|url=}}</ref>‌. കാബൂളിന് വടക്കായി കുശാനരുടെ കാലത്തെ ഒരു ചരിത്രനഗരമായ [[ബെഗ്രാം]] സ്ഥിതി ചെയ്യുന്നു. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് അദ്ദേഹവും ഈ പ്രദേശത്ത് ഒരു നഗരം സ്ഥാപിച്ചിരുന്നു.
"https://ml.wikipedia.org/wiki/കാബൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്