"ബാമിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 122:
|footnotes =
}}
മദ്ധ്യ [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താനിലെ]] [[ഹസാരജാത്]] മേഖലയിലെ ഏറ്റവും വലിയ നഗരമാണ് '''ബാമിയാൻ'''. [[ബാമിയാൻ പ്രവിശ്യ|ബാമിയാൻ പ്രവിശ്യയുടെ]] തലസ്ഥാനനഗരവുമാണ് ഇത്. അഫ്ഘാൻ മലകൾക്കു മദ്ധ്യത്തിൽ സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര ദേശീയതലസ്ഥാനമായ [[കാബൂൾ|കാബൂളിന്]] 240 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. തെക്കുവടക്കായി മൂന്നരകിലോമീറ്ററും കിഴക്കുപടിഞ്ഞാറായി നാലര കിലോമീറ്ററൂമാണ് വിസ്തൃതിയിലുള്ള ഈ താഴ്വരയിലെ ജനസംഖ്യ 61863 ആണ്.
ഹിന്ദുകുഷിന് കുറുകെയുള്ള പല പ്രധാന ചുരങ്ങളിൽ നിന്നുള്ള പാതകളുടെ സംഗമസ്ഥാനമാണ് എന്നതാണ് ബാമിയാൻ താഴ്വരയുടെ പ്രധാന ഭൂമിശാസ്ത്രപ്രത്യേകത.<ref name=afghanI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 1 - Descriptive|pages=10|url=}}</ref>
തെക്കുവടക്കായി മൂന്നരകിലോമീറ്ററും കിഴക്കുപടിഞ്ഞാറായി നാലര കിലോമീറ്ററും വിസ്തൃതിയിലുള്ള ഈ താഴ്വരയിലെ ജനസംഖ്യ 61863 ആണ്.
 
ബുദ്ധമതശില്പകലക്ക് പേരുകേട്ടയിടമാണ്‌ ബാമിയാൻ താഴ്വര. 2001-ൽ [[താലിബാൻ]] തീവ്രവാദികളുടെ ഭരണകൂടം നശിപ്പിക്കുന്നതു വരെ പതിനാറു നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന കൂറ്റൻ ബുദ്ധപ്രതിമകൾ പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ എണ്ണച്ഛായാചിത്രങ്ങൾ ഇവിടത്തേതാണെന്ന് 2008-ൽ കണ്ടെത്തിയിട്ടുണ്ട്<ref>[http://news.nationalgeographic.com/news/2008/02/photogalleries/Bamian-pictures/ nationalgeographic.com: accessed June 6, 2008]</ref>. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങൾ മൂലം ബാമിയാൻ താഴ്വര യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്<ref>http://whc.unesco.org/en/list/208</ref>. ബാമിയൻ താഴ്വരക്കടുത്തുള്ള ഫുലാദി, കമ്രാക് താഴ്വരകളും ബുദ്ധമതചരിത്രസ്മാരകങ്ങൾക്ക് പേരുകേട്ടതാണ്<ref name=afghans9>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=155–157|url=}}</ref>‌.
"https://ml.wikipedia.org/wiki/ബാമിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്