"ആൽഫാ കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[Image:Alfa_beta_gamma_radiation.svg|thumb|Alpha radiation consists of [[helium-4]] nuclei and is readily stopped by a sheet of paper. Beta radiation, consisting of [[electron]]s, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.]]
[[Image:Alphadecay.jpg|thumb|Alpha decay]]
ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ടു [[പ്രോട്ടോണ്‍|പ്രോട്ടോണുകളും]], രണ്ടു [[ന്യൂട്രോണ്‍|ന്യൂട്രോണുകളും]] അടങ്ങിയ കണമാണ് ആല്‍ഫാ കണം (Alpha Particle). [[ഗ്രീക്ക് അക്ഷരമാല|ഗ്രീക്ക് അക്ഷരമാലയിലെ]] ആദ്യാക്ഷരമായ α (ആല്‍ഫാ) എന്ന പേരാണ്‌ ഈ കണങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
 
ഒരു റേഡിയോ ആക്റ്റീവ് അണു [[റേഡിയോ ആക്റ്റിവിറ്റി|നശീകരണത്തിനു]] വിധേയമാകുമ്പോഴാണ് അതിന്റെ [[അണുകേന്ദ്രം|അണുകേന്ദ്രത്തില്‍]] നിന്നും ആല്‍ഫാ കണം ഉത്സര്‍ജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആല്‍ഫാ കണം [[ഹീലിയം]] അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആല്‍ഫാ കണം ഉത്സര്‍ജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തില്‍ നിന്നും രണ്ടു പ്രോട്ടോണുകള്‍ കുറയുന്നതിനാല്‍ അതിന്റെ [[അണുസംഖ്യ|അണുസംഖ്യയില്‍]] രണ്ടിന്റെ കുറവുണ്ടാകുന്നു.
 
ആല്‍ഫാവികിരണംആല്‍ഫാ വികിരണം അഥവാ ആല്‍ഫാ കിരണം എന്നത് ആല്‍ഫാ കണങ്ങളുടെ തുടര്‍ച്ചയായ പ്രവാഹത്തെയാണ് സൂചിപ്പിക്കുന്നത്.
==ഗുണഗണങ്ങള്‍==
ആല്‍ഫാകണങ്ങളില്‍ രണ്ട് [[പ്രോട്ടോണ്‍|പ്രോട്ടോണുകള്‍]] അടങ്ങിയിരിക്കുന്നതിനാല്‍ ഇവ [[ധന ചാര്‍ജ്]] (Positive) വഹിക്കുന്ന കണങ്ങളാണ്‌. വൈദ്യുതക്ഷേത്രത്താലും, കാന്തികക്ഷേത്രത്താലും ഈ കണങ്ങളുടെ സഞ്ചാരപാതയെ മാറ്റാന്‍ സാധിക്കും.
"https://ml.wikipedia.org/wiki/ആൽഫാ_കണം" എന്ന താളിൽനിന്ന് ശേഖരിച്ചത്