"അഫ്ഗാനിസ്താൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
{{History of Afghanistan}}
1929 മുതൽ 1973 വരെ അഫ്ഗാനിസ്താനിൽ നിലനിന്നിരുന്ന അവസാനത്തെ രാജവംശമാണ് അഫ്ഗാനിസ്താൻ രാജവംശം എന്ന പേരിൽ അറിയപ്പെടുന്നത്. അൽപകാലം മാത്രം അധികാരത്തിലിരുന്ന [[ഹബീബുള്ള കലകാനി|ഹബീബുള്ള കലകാനിയെ]] പരാജയപ്പെടുത്തി, മുൻ സൈന്യാധിപനും, പഷ്തൂൺ [[ബാരക്സായ്]] കുടൂംബാംഗവുമായിരുന്ന [[മുഹമ്മദ് നാദിർ ഷാ|മുഹമ്മദ് നാദിർ ഷായാണ്]] ഈ വംശത്തിന് ആരംഭം കുറീച്ചത്. മുഹമ്മദ് നാദിർ ഷാക്കു ശേഷം അദ്ദേഹത്തിന്റെ പുത്രനായ [[സഹീർ ഷാ|സഹീർ ഷായായിരുന്നു]] ഈ വംശത്തിലെ രണ്ടാമത്തേയ്യും അവസാനത്തേയുമായ രാജാവ്. നാദിർ ഷായും സഹീർ ഷായും ബാരക്സായ് വംശജരായതിനാൽ, ഈ വംശത്തെ [[അഫ്ഗാനിസ്താൻ അമീറത്ത്|അഫ്ഗാനിസ്താൻ അമീറത്തിന്റെ]] ഭാഗമായും കണക്കാക്കുന്നവരുണ്ട്.
 
1973-ൽ സഹീർ ഷാ രാജാവിനെ അട്ടിമറിച്ച്, രാജകുടൂംബാംഗമായ [[മുഹമ്മദ് ദാവൂദ് ഖാൻ]] രാജഭരണത്തിന് അന്ത്യം വരുത്തുകയും അഫ്ഗാനിസ്താന്റെ ആദ്യപ്രസിഡണ്ടാകുകയും ചെയ്തു.
"https://ml.wikipedia.org/wiki/അഫ്ഗാനിസ്താൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്