"ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fy:James Maxwell
(ചെ.) യന്ത്രം ചേർക്കുന്നു: pnb:جیمز کلارک میکسویل; cosmetic changes
വരി 33:
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ '''ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ'''. പ്രസിദ്ധമായ [[മാക്സ്‌വെൽ സമവാക്യം|മാക്സ്‌വെൽ സമവാക്യത്തിന്റെ]] ഉപജ്ഞാതാവ്.പ്രകാശം ഒരു [[വൈദ്യുത കാന്തിക തരംഗം|വൈദ്യുതകാന്തിക തരംഗമാണന്ന്]] തെളിയിച്ചത് അദ്ദേഹമാണ്‌.വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
{{physicist-stub|James Clerk Maxwell}}
[[വിഭാഗം:ജീവചരിത്രം]]
 
[[വിഭാഗംവർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]
 
വരി 90:
[[oc:James Clerk Maxwell]]
[[pl:James Clerk Maxwell]]
[[pnb:جیمز کلارک میکسویل]]
[[pnt:Τζέιμς Κλερκ Μάξγουελ]]
[[pt:James Clerk Maxwell]]
"https://ml.wikipedia.org/wiki/ജെയിംസ്_ക്ലാർക്ക്_മാക്സ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്