"മസ്തിഷ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
== ഉന്നതതല ഘടന ==
[[ചിത്രം:ComparitiveBrainSizeInMalayaalam.jpg|thumb|right|238px|എട്ട് വ്യത്യസ്ത സ്പീഷീസുകളുടെ മസ്തിഷ്ക്കങ്ങൾ.]]
ഇതുവരെ നിരീക്ഷിക്കപ്പെട്ടവയിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ ജൈവഘടനയാണ്‌ തലച്ചോറിന്റേത്,<ref>[[#refShepherdNB|Shepherd, ''Neurobiology'']], p 3</ref> അതിനാൽ തന്നെ കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത സ്പീഷീസുകളിലെ തലച്ചോറുകൾ താരതമ്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം അവയിലെല്ലാം കാണപ്പെടുന്ന തലച്ചോറിന്റെ ഘടനയിൽ പൊതുവായ ചില കാര്യങ്ങൾ കാണാൻ സാധിക്കുന്നു. ഇവയെ പ്രധാനമായും മൂന്നുതരത്തിൽ വിലയിരുത്താവുന്നതാണ്‌. വ്യത്യസ്ത സ്പീഷീസുകളുടെ തലച്ചോറുകൾ താരതമ്യം ചെയ്യുകയും ഒരു പൊതു മുൻഗാമിയിൽ നിന്നുരുത്തിരിഞ്ഞ് വന്ന പിൻഗാമികളിലെല്ലാം പൊതുവായി കാണപ്പെടുന്ന പ്രത്യേകത മുൻഗാമിയിലും കാണപ്പെടും എന്നുള്ള പരിണാമത്തെ അടിസ്ഥാനമാക്കിയുള്ള രീതി. ഒരു ജന്തുവിന്റെ തലച്ചോർ അതിന്റെ ഭ്രൂണം മുതൽ പൂർണ്ണ വളർച്ചയെത്തുന്നതുവരെയുള്ള കാലഘട്ടത്തിൽ എങ്ങനെ വികസിച്ചുവരുന്നു എന്നതിനെ അടിസ്ഥാനമാക്കി വിലയിരുത്തുന്നതാണ്‌ മറ്റൊരു രീതി. ജനിതകത്തെ അടിസ്ഥാനമാക്കിയുള്ള രീതിയിൽ വ്യത്യസ്ത സ്പീഷീസുകളുടെ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കാണപ്പെടുന്ന ജനിതകവാക്യം വിശകലനം ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/മസ്തിഷ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്