"മസ്തിഷ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{Prettyurl|Brain}}
{{about|മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജന്തുക്കളുടേയും മസ്തിഷ്ക്കത്തെക്കുറിച്ചാണ്‌|മനുഷ്യമസ്തിഷക്കത്തെക്കുറിച്ചറിയാൻ ‍|മനുഷ്യമസ്തിഷക്കം}}
[[ചിത്രം:Chimp Brain in a jar.jpg|thumb|right|238px|ചിമ്പാൻസിയുടെ തലച്ചോറ്.]]
[[ചിത്രം:Gray715.png|thumb|right|238px]]
[[ചിത്രം:EmbryonicBrain.svg|thumb|right|238px]]
നട്ടെല്ലുള്ള എല്ലാ ജന്തുക്കളിലുംഭൂരിഭാഗം നട്ടെല്ലില്ലാത്ത ജന്തുക്കളുടേയും [[നാഡീവ്യവസ്ഥ|നാഡീവ്യവസ്ഥയുടെ]] കേന്ദ്രമാണ്‌ '''മസ്തിഷ്ക്കം''' അഥവാ '''തലച്ചോർ'''. [[ജെല്ലിഫിഷ്]], [[നക്ഷത്രമത്സ്യം]] തുടങ്ങിയ ചില ജന്തുക്കളിൽ മസ്തിഷ്ക്കമില്ലാതെയുള്ള വികേന്ദ്രീകൃത നാഡീവ്യൂഹം കാണപ്പെടുന്നു. നട്ടെല്ലുള്ള ജന്തുക്കളുടെ തലച്ചോർ തലയിൽ തലയോട്ടിയാൽ പൊതിഞ്ഞ് സം‌രക്ഷിക്കപ്പെട്ട നിലയിലാണ്‌ കാണപ്പെടുന്നത്, സാധാരണയായി ഇത് മറ്റ് പ്രഥമ ഇന്ദ്രിയാവയവങ്ങളായ [[കണ്ണ്]], [[ചെവി]], [[നാവ്]], [[മൂക്ക്]] തുടങ്ങിയവയുടെ സമീപത്തായിരിക്കും.
 
"https://ml.wikipedia.org/wiki/മസ്തിഷ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്