10,488
തിരുത്തലുകൾ
(ചെ.) (പുതിയ ചിൽ ...) |
|||
[[കേരള സർവകലാശാല|കേരള സർവകലാശാലയിൽ]] അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ് ഇസ്രായേലിന്റെയും രാജമ്മയുടെയും
മകനാണ് ജാസി ഗിഫ്റ്റ്. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെർക്കുറി]], [[റെഗേ]]
സംഗീതജ്ഞനായ [[ബോബ് മെർലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, [[മാർ ഇവാനിയസ് കോളേജ്|മാർ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വിദ്യാർത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തിൽ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന് സമ്മാനങ്ങൾ നേടിയിരുന്നു. പിൽക്കാലത്ത് തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന് പ്രവർത്തിച്ചുതുടങ്ങി. ഹോട്ടൽ സൗത്ത് പാർക്ക്, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. [[സൂര്യാ ടി.വി]] സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആൽബത്തിലൂടെയാണ് ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത് എത്തിയത്.
== സിനിമയിൽ ==
|
തിരുത്തലുകൾ