"പ്ലാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
== വിവരണം ==
10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
==ഔഷധ ഉപയോഗം==
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡൊബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.<ref> Medicinal Plants- SK Jain, NationalBook Trust, India</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്ലാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്