"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
== ചരിത്രം ==
[[ഹഖാമനി സാമ്രാജ്യം|ഹഖാമനി കാലത്തിനു]] മുൻപ്, ഹെറാത്ത്, ഹേറോയ്‌വ/ഏറിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ സൈന്യം]] ഹെറാത്ത് ആക്രമിക്കുകയും കൊള്ളയടിച്ച് തകർക്കുകയും ചെയ്തിരുന്നു. എന്നാൽ 200 വർഷങ്ങൾക്കു ശേഷം, തിമൂറി കാലഘട്ടത്തിൽ ഇത് ഏഷ്യയിലെ പ്രധാന നഗരമായി മാറുകയും കലാസാംസ്കാരികകേന്ദ്രമെന്ന് നിലയിൽ അറിയപ്പെടുകയും ചെയ്തു.<ref name=afganI1afghanI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 1 - Descriptive|pages=7|url=}}</ref>
=== തിമൂറി സാമ്രാജ്യകാലം ===
{{main|തിമൂറി സാമ്രാജ്യം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/782453" എന്ന താളിൽനിന്ന് ശേഖരിച്ചത്