"ഡ്രോസെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
See [[List of Drosera species|separate list]].
}}
[[ഡ്രോസെറേസി]] സസ്യകുടുംബത്തിൽപ്പെടുന്ന [[കീടഭോജി സസ്യം|കീടഭോജി സസ്യമാണ്]] '''ഡ്രോസെറ'''. ''ഡ്രോസെറോസ്'' എന്ന [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] പദത്തിൽ നിന്നാണ് ഈ സസ്യനാമം നിഷ്പന്നമായിട്ടുള്ളത്.
==മറ്റ് പേരുകൾ==
[[File:Drosera capensis bend.JPG|thumb|left|ഡ്രോസെറയുടെ ഇലയുടെയും സ്പർശകങ്ങളുടെയും ചലനം]]
ഡ്രോസെറയുടെ [[ഇല|ഇലയിൽ]] [[ഗ്രന്ഥി|ഗ്രന്ഥികളായി]] രൂപാന്തരപ്പെട്ടിരിക്കുന്ന [[രോമം|രോമങ്ങളാണ്]] കീടങ്ങളെ കെണിയിൽപ്പെടുത്താൻ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തിൽ സൂര്യപ്രകാശമേല്ക്കുമ്പോൾ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാൽ '''സൂര്യ തുഷാരം''' (സൺ ഡ്യൂസ്), '''ഡ്യൂപ്ലാന്റ്സ്''' എന്നീ പേരുകളിലും ഡ്രോസെറ അറിയപ്പെടുന്നു.
==കാണപ്പെടുന്ന സ്ഥലങ്ങൾ==
ഡ്രോസെറയ്ക്ക് തൊണ്ണൂറോളം സ്പീഷീസുണ്ട്. [[ഇന്ത്യ|ഇന്ത്യയിൽ]] ഇതിന്റെ മൂന്ന് ഇനങ്ങളുണ്ടെങ്കിലും ''ഡ്രോസെറ പെൽടേറ്റ'' എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്. എല്ലാ ഭൂപ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യമാണ് ഡ്രോസെറ. എന്നാൽ [[ചതുപ്പുനിലങ്ങൾ|ചതുപ്പുനിലങ്ങളിലാണ്]] ഇവ സമൃദ്ധമായി വളരുന്നത്.
==സസ്യഘടന==
ഈ ദുർബല സസ്യത്തിന്റെ [[കാണ്ഡം]] വളരെച്ചെറുതാണ്. ഇലകൾ പുഷ്പാകാരികമായി ക്രമീകരിച്ചിരിക്കുന്നു. രൂപാന്തരം സംഭവിച്ച ഇലകളാണ് പ്രാണികളെ പിടിക്കാൻ സഹായിക്കുന്നത്. [[പത്രതലം]] നീളം കൂടിയതോ വൃത്താകൃതിയിലുള്ളതോ ആയിരിക്കും.
==ഇരപിടിക്കുന്ന രീതി==
[[File:Drosera anglica ne2.jpg|thumb| ഇരപിടിക്കുന്ന ഡ്രോസെറ]]
"https://ml.wikipedia.org/wiki/ഡ്രോസെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്