"അഗസ്ത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ta link
(ചെ.) തെറ്റായ വിവരപ്പെട്ടി നീക്കുന്നു
വരി 1:
{{Hdeity infobox <!--Wikipedia:WikiProject Hindu mythology-->
| Image =WLA_lacma_12th_century_Maharishi_Agastya.jpg
| Caption = അകത്തിയരുടെ വെങ്കല പ്രതിമ
| Name = അകത്തിയർ
| Devanagari = अगस्त्य
| Sanskrit_Transliteration =
| Tamil_script = அகத்தியர்
| Affiliation = [[Rishi]] (sage), [[Saptarshi]] (seven sages)
| Abode =
| Mantra =
| Consort = [[Lopamudra]]
}}
 
[[തമിഴ്]] [[ഭാഷ|ഭാഷയ്ക്ക്]] ആദ്യമായി [[വ്യാകരണം]] രചിച്ച പണ്ഡിതന്. അകത്തിയരുടെ വ്യാകരണനിർമിതിയെ പുരസ്കരിച്ച് '''അകത്തിയൻ പന്തയ ചെഞ്ചൊൽ ആരണങ്കു''' എന്ന് തമിഴ് ഭാഷയെപ്പറ്റി പ്രസ്താവമുണ്ട്. അകത്തിയരെ [[ഈശ്വരൻ|ഈശ്വരനായി]] സങ്കല്പിച്ച് [[ക്ഷേത്രം|ക്ഷേത്രത്തിൽ]] [[പ്രതിഷ്ഠ|പ്രതിഷ്ഠിച്ച്]] ആരാധിച്ചുവരുന്നു. ആ പേരിനോട് ബന്ധപ്പെട്ട ചില സ്ഥലങ്ങളുമുണ്ട്. ഉദാ. [[അഗസ്ത്യകൂടം]], അഗസ്തീശ്വരം. ഇദ്ദേഹം ജീവിച്ചിരുന്നത് ഒന്നാം സംഘകാലത്താണെന്ന് പറയപ്പെടുന്നു. അകത്തിയം എന്നാണ് ഇദ്ദേഹം എഴുതിയ പ്രധാന കൃതിയുടെ പേര്. അതിലെ സൂത്രങ്ങൾ അത്ര പ്രാചീനമല്ലെന്നും അഭിപ്രായം ഇല്ലാതില്ല.<ref>http://www.indianetzone.com/5/agastya.htm Agastya , Indian Vedic Sage</ref>
 
"https://ml.wikipedia.org/wiki/അഗസ്ത്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്