"അകത്തിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mr:अगत्तियम; cosmetic changes
അകത്തിയർ ലിങ്ക്
വരി 1:
{{Sangam literature}}
അകത്തിയ(അഗസ്ത്യ)നാൽ[[അകത്തിയർ]] വിരചിതമായതെന്നുരചിച്ചു എന്ന് കരുതപ്പെടുന്ന ആദ്യത്തെ [[തമിഴ്]] വ്യാകരണഗ്രന്ഥം ({{lang-ta|அகத்தியம்}}). എ.ഡി. 5-ം ശതകത്തിൽ ജീവിച്ചിരുന്ന തൊൽകാപ്പിയർ, അഗസ്ത്യന്റെ ശിഷ്യൻമാരിൽ പ്രമുഖനായിരുന്നുവെന്നും ആചാര്യന്റെ അകത്തിയം എന്ന കൃതിയാണ് തൊൽകാപ്പിയം എന്ന വ്യാകരണഗ്രന്ഥം രചിക്കാൻ ശിഷ്യന് പ്രചോദനം നല്കിയതെന്നും തമിഴ് പണ്ഡിതന്മാർ കരുതുന്നു.<ref>Agattiyam: First Tamil Grammar from the Sangam Age of Tamil Literature
[http://www.tamilspider.com/resources/2580-Agattiyam-First-Tamil-Grammar-from-Sangam.aspx]</ref>
 
"https://ml.wikipedia.org/wiki/അകത്തിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്