"അഫ്ഗാനിസ്താൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1929 മുതൽ 1973 വരെ അഫ്ഗാനിസ്താനിൽ നിലനിന്നിരുന്ന രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) അഫ്ഗാനിസ്താനിലെ സാമ്രാജ്യങ്ങൾ എന്ന വർഗ്ഗം ചേർക്കു
വരി 1:
1929 മുതൽ 1973 വരെ അഫ്ഗാനിസ്താനിൽ നിലനിന്നിരുന്ന രാജവംശമാണ് അഫ്ഗാനിസ്താൻ രാജവംശം എന്ന പേരിൽ അറിയപ്പെടുന്നത്. അൽപകാലം മാത്രം അധികാരത്തിലിരുന്ന ഹബീബുള്ള കലകാനിയെ പരാജയപ്പെടുത്തി, മുൻ സൈന്യാധിപനും, പഷ്തൂൺ ബാരക്സായ് കുടൂംബാംഗവുമായിരുന്ന മുഹമ്മദ് നാദിർ ഷായാണ് ഈ വംശത്തിന് ആരംഭം കുറീച്ചത്. മുഹമ്മദ് നാദിർ ഷാക്കു ശേഷം അദ്ദേഹത്തിന്റെ പുത്രനായ സഹീർ ഷായായിരുന്നു ഈ വംശത്തിലെ രണ്ടാമത്തേയ്യും അവസാനത്തേയുമായ രാജാവ്. നാദിർ ഷായും സഹീർ ഷായും ബാരക്സായ് വംശജരായതിനാൽ, ഈ വംശത്തെ [[അഫ്ഗാനിസ്താൻ അമീറത്ത്|അഫ്ഗാനിസ്താൻ അമീറത്തിന്റെ]] ഭാഗമായും കണക്കാക്കുന്നവരുണ്ട്.
 
[[Category:അഫ്ഗാനിസ്താനിലെ സാമ്രാജ്യങ്ങൾ]]
"https://ml.wikipedia.org/wiki/അഫ്ഗാനിസ്താൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്