"ആൽഫാ കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
വരി 1:
[[Image:Alphaparticlemagnetic.svg|thumb|An alpha particle is deflected by a magnetic field]]
ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ടു പ്രോട്ടോണുകളും, രണ്ടു ന്യൂട്രോണുകളും അടങ്ങിയ കണമാണ് ആല്‍ഫാ കണം.
[[Image:Alfa_beta_gamma_radiation.svg|thumb|Alpha radiation consists of [[helium-4]] nuclei and is readily stopped by a sheet of paper. Beta radiation, consisting of [[electron]]s, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.]]
[[Image:Alphadecay.jpg|thumb|Alpha decay]]ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ടു പ്രോട്ടോണുകളും, രണ്ടു ന്യൂട്രോണുകളും അടങ്ങിയ കണമാണ് ആല്‍ഫാ കണം.
 
ഒരു റേഡിയോ ആക്റ്റീവ് അണു നശീകരണത്തിനു വിധേയമാകുമ്പോഴാണ് അതിന്റെ അണുകേന്ദ്രത്തില്‍ നിന്നും ആല്‍ഫാ കണം ഉത്സര്‍ജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആല്‍ഫാ കണം ഹീലിയം അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആല്‍ഫാ കണം ഉത്സര്‍ജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തില്‍ നിന്നും രണ്ടു പ്രോട്ടോണുകള്‍ കുറയുന്നതിനാല്‍ അതിന്റെ അണുസംഖ്യയില്‍ രണ്ടിന്റെ കുറവുണ്ടാകുന്നു.
"https://ml.wikipedia.org/wiki/ആൽഫാ_കണം" എന്ന താളിൽനിന്ന് ശേഖരിച്ചത്