"ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
{{Distinguish|അഫ്ഗാനിസ്താൻ അമീറത്ത്}}
{{History of Afghanistan}}
1996 മുതൽ മുതൽ 2001 വരെ [[താലിബാൻ|താലിബാന്റെ]] നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന സർക്കാരിന്റെ പേരാണ് '''ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ'''. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] അംഗീകരമില്ലായിരുന്നെങ്കിലും{{സൂചിക|൧}} തങ്ങളുടെ നാലു വർഷത്തെ ഭരണകാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടേയും നിയന്ത്രണം ഇസ്ലാമിക് എമിറേറ്റിനായിരുന്നെങ്കിലും മുഴുവൻ ഭാഗത്തിന്റേയും നിയന്ത്രണം കൈയടക്കാൻ സാധിച്ചിരുന്നില്ല. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളുടെ നിയന്ത്രണം, മുൻ മുജാഹിദീൻ കക്ഷികളുടെ സംയുക്തസഖ്യമായിരുന്ന [[വടക്കൻ സഖ്യം|വടക്കൻ സഖ്യത്തിനായിരുന്നു]].
 
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനു ശേഷം, അതിന്റെ സൂത്രധാരനെന്നാരോപിക്കപ്പെട്ട ഒസാമ ബിൻ ലാദന് അഭയം നൽകിയതിന്റെ പേരിൽ, അമേരിക്കയും സഖ്യകക്ഷികളും താലിബാനെതിരെ ആക്രമണം നടത്തുകയും താലിബാനെ അധികാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തതോടെ ഇസ്ലാമിക് എമീറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ അന്ത്യമായി.
 
== കുറിപ്പുകൾ ==