"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Homer's Odyssey}}
{{otheruses4|ഒഡീസ്സി എന്ന ഇതിഹാസകാവ്യത്തെക്കുറിച്ചുള്ളതാണ്|ഒഡീസ്സി എന്ന നൃത്തരൂപത്തെക്കുറിച്ചറിയാൻ|ഒഡീസ്സി നൃത്തം}}
 
[[ചിത്രം:Beginning Odyssey.svg|thumb|250px|right|ഒഡീസ്സിയുടെ ആമുഖഭാഗം ഗ്രീക്കിൽ]]
 
ഒരു ഗ്രീക്ക് ഇതിഹാസമാണ് '''ഒഡീസി'''. [[ഹോമർ]] രചിച്ചെന്നു കരുതപ്പെടുന്ന ഈ ഇതിഹാസം, മറ്റൊരു ഗ്രീക്ക് ഇതിഹാസമായ [[ഇലിയഡ്|ഇലിയഡിന്റെ]] തുടർച്ചയായാണ് കരുതപ്പെടുന്നത്. അക്കിയയും ട്രോയ്‌-യും തമ്മിൽ നടന്നതായി ഇലിയഡിൽ വർണ്ണിക്കപ്പെടുന്ന പ്രസിദ്ധമായ ട്രോജൻ യുദ്ധത്തിലെ അക്കിയൻ വീരന്മാരിലൊരാളായിരുന്ന ഒഡീയസ് യുദ്ധാനന്തരം സ്വരാജ്യമായ ഇത്താക്കയിലേക്കു നടത്തുന്ന ദീർഘമായ മടക്കയാത്രയുടെ കഥയാണിത്.
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഒഡീസ്സി_(ഇതിഹാസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്