"ടീനോഫോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
[[Nuda]]
}}
ഒരു [[ജന്തുഫൈലം|ജന്തുഫൈലമാണ്]] '''ടീനോഫോറ'''. [[റേഡിയേറ്റ്]] ജന്തുഫൈലങ്ങളിലെ രണ്ടാമത്തേതും അവസാനത്തേതുമായ ഫൈലമാണിത്. അതിപുരാതന കാലം മുതൽക്കേ ഈ വിഭാഗത്തിൽപ്പെടുന്ന ഏതാനും ജീവികളെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും 1889-ൽ [[ഹാറ്റ്സ് ചെക്ക്]] എന്ന ശാസ്ത്രകാരനാണ് ടീനോഫോറുകളെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിയത്. എങ്കിലും ഇപ്പോഴും ഇവയെ [[സീലെന്ററേറ്റ]] ഫൈലത്തോടൊപ്പം കണക്കാക്കിവരുന്ന ശാസ്ത്രജ്ഞരും ഉണ്ട്.
 
ടീനോഫോറുകൾ '''കോംബ് ജെല്ലികൾ''', '''സീവാൾനട്ടുകൾ''' എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇവ സുതാര്യ [[ജലാറ്റിൻ|ജലാറ്റിന]] ഘടനയുള്ള ജീവികളാണ്.
 
ടീനോഫോറുകൾ '''കോംബ് ജെല്ലികൾ''', '''സീവാൾനട്ടുകൾ''' എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇവ സുതാര്യ ജലാറ്റിന ഘടനയുള്ള ജീവികളാണ്.
==ശരീരഘടന==
[[പ്രമാണം:LightRefractsOf comb-rows of ctenophore Mertensia ovum.jpg|thumb|left|ടീനോഫോറ]]
"https://ml.wikipedia.org/wiki/ടീനോഫോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്