"ടീനോഫോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു ജന്തുഫൈലമാണ് '''ടീനോഫോറ'''. റേഡിയേറ്റ് ജന്തുഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Ctenophora}}
ഒരു ജന്തുഫൈലമാണ് '''ടീനോഫോറ'''. റേഡിയേറ്റ് ജന്തുഫൈലങ്ങളിലെ രണ്ടാമത്തേതും അവസാനത്തേതുമായ ഫൈലമാണിത്. അതിപുരാതന കാലം മുതൽക്കേ ഈ വിഭാഗത്തിൽപ്പെടുന്ന ഏതാനും ജീവികളെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും 1889-ൽ ഹാറ്റ്സ് ചെക്ക് എന്ന ശാസ്ത്രകാരനാണ് ടീനോഫോറുകളെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിയത്. എങ്കിലും ഇപ്പോഴും ഇവയെ സീലെന്ററേറ്റ ഫൈലത്തോടൊപ്പം കണക്കാക്കിവരുന്ന ശാസ്ത്രജ്ഞരും ഉണ്ട്.
 
Line 12 ⟶ 13:
 
ഏകദേശം 80-ഓളം സ്പീഷീസിനെ ഈ ജന്തുഫൈലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീനോഫോറ ഫൈലത്തെ ടെന്റക്കുലേറ്റ, ന്യൂഡ എന്നീ രണ്ടു വർഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാഹികൾ ഉള്ള ജീവികളെ ടെന്റക്കുലേറ്റയിലും ഗ്രാഹികൾ ഇല്ലാത്തവയെ ന്യൂഡയിലും ഉൾപ്പെടുത്തിയിരിക്കുന്നു. ടെന്റക്കുലേറ്റ വർഗത്തെ സിഡിപ്പിഡിയ, ലോബേറ്റ, സെസ്റ്റിഡ, പ്ലാറ്റീക്ടീനിയ എന്നീ നാലു ഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ന്യൂഡ വർഗത്തിൽ ബീറോയ്ഡ എന്ന ഒരു ഗോത്രം മാത്രമേയുള്ളു. ടീനോഫോറ ഫൈലത്തിലെ പ്രധാന സ്പീഷീസ് പ്ലൂറോബ്രാക്കിയ, ഹോർമിറ്റോറ, ഡിയോപിയ, സെസ്റ്റസ്, ടീനോപ്ലാന ഇൻഡിക്ക, ബീറോയ് എന്നിവയാണ്.
 
{{Sarvavijnanakosam}}
[[en:Ctenophora]]
"https://ml.wikipedia.org/wiki/ടീനോഫോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്