"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
 
പൾസാർ പുറത്തുവിടുന്ന ഉയർന്ന അളവിലുള്ള ഊർജ്ജം ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ അത്യന്തം ചലനാത്മകമായ ഒരു മേഖല സൃഷ്ടിക്കുന്നു. മിക്ക ജ്യോതിശാസ്ത്രവസ്തുക്കളുടെയും പരിണാമം അനേകം വർഷങ്ങളെടുക്കുമ്പോൾ ക്രാബ് നെബുലയുടെ കേന്ദ്രത്തോടടുത്തുള്ള മേഖലയിൽ മാറ്റങ്ങൾ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ദൃശ്യമാകുന്നു.<ref>{{Cite journal |last=Hester |first=J. J. |last2=Scowen |first2=P. A. |last3=Sankrit |first3=R. |last4=Michel |first4=F. C. |last5=Graham |first5=J. R. |last6=Watson |first6=A. |last7=Gallagher |first7=J. S. |year=1996 |title=The Extremely Dynamic Structure of the Inner Crab Nebula |journal=Bulletin of the American Astronomical Society |volume=28 |issue=2 |pages=950 |bibcode=1996BAAS...28..950H }}</ref> പൾസാറിന്റെ മധ്യരേഖാപ്രദേശത്തുനിന്നുള്ള കാറ്റ് നീഹാരികയിൽ പതിച്ച് ഒരു ഷോക്ക് തരംഗം ഉണ്ടാകുന്നിടമാണ്‌ നെബുലയുടെ കേന്ദ്രത്തിലെ ഏറ്റവും ചലനാത്മകമായ ഭാഗം. ഇതിന്റെ രൂപത്തിലും സ്ഥാനത്തിലും വളരെപ്പെട്ടെന്ന് മാറ്റങ്ങളുണ്ടാകുന്നു.
 
==ജനകനക്ഷത്രം==
[[Image:Changes in the Crab Nebula.jpg|thumb|300px|ഹബിൾ ദൂരദർശിനി എടുത്ത ചിത്രങ്ങളിൽ നിന്നും നാല്‌ മാസക്കാലം കൊണ്ട് ക്രാബ് നെബുലയിൽ വരുന്ന മാറ്റങ്ങൾ ദൃശ്യമാകുന്നു. കടപ്പാട്: [[നാസ]]/[[ഇസ]].]]
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്