"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
===ഹീലിയം വൃത്തവളയം===
കേന്ദ്രത്തിലെ പൾസാറിനെ വലയം ചെയ്തിരിക്കുന്ന ഒരു വൃത്തവളയം നീഹാരികയുടെ ഭാഗമായുണ്ട്. ദൃശ്യമായ നീഹാരികയുടെ ഭാഗത്തിന്റെ 25 ശതമാനം വരും ഈ വൃത്തവളയം. ഇതിന്റെ 95 ശതമാനവും ഹീലിയമാണ്‌. വൃത്തവളയത്തിന്റെ ഘടനയ്ക്ക് വിശദീകരണങ്ങളൊന്നും ഇതവരെ നൽകാനായിട്ടില്ല.<ref name="MacAlpineetal2007" />
 
==കേന്ദ്രത്തിലെ നക്ഷത്രം==
[[Image:Chandra-crab.jpg|thumb|left|ക്രാബ് പൾസാർ. ഹബിൾ ദൂരദർശിനിയിൽ നിന്നുള്ള ദൃശ്യപ്രകാശത്തിലെ വിവരങ്ങളും (ചുവപ്പുനിറത്തിൽ) ചന്ദ്ര ഒബ്സർവേറ്ററിയിൽ നിന്നുള്ള എക്സ് റേ വിവരങ്ങളും (നീലനിറത്തിൽ) ചേർത്തുണ്ടാക്കിയ ചിത്രം]]
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്