"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ഭൗതികസവിശേഷതകൾ |
|||
വരി 37:
[[Image:Filaments in the Crab Nebula.jpg|thumb|ക്രാബ് നെബുലയുടെ ചെറിയൊരു ഭാഗത്തിന്റെ [[ഹബിൾ ബഹിരാകാശ ദുരദർശിനി]] എടുത്ത ചിത്രം. [[റാലേ-ടെയ്ലർ അസ്ഥിരത]] ദൃശ്യമാണ്. കടപ്പാട്: [[നാസ]]/ഇസ.]]
[[ദൃശ്യപ്രകാശം|ദൃശ്യപ്രകാശത്തിൽ]] ക്രാബ് നെബുല വ്യാപിച്ചുകിടക്കുന്ന നീല കേന്ദ്രത്തിനുചുറ്റും നാരുകളുടെ ദീർഘവൃത്താകാരമായ ഒരു കൂട്ടമായാണ് കാണപ്പെടുന്നത്. 6 ആർക്മിനിറ്റ് നീളവും 4 ആർക്മിനിറ്റ് വീതിയുമാണ് ഇതിനുള്ളത് (താരതമ്യത്തിന്, പൂർണ്ണചന്ദ്രന്റെ കോണീയവ്യാസം 30 ആർക്മിനിറ്റാണ്). നീഹാരികയുടെ ത്രിമാനഘടന നീണ്ട [[ഗോളാഭം|ഗോളാഭമാണെന്ന്]] കരുതുന്നു.<ref name="Trimble1973" /> നാരുകൾ മാതൃനക്ഷത്രത്തിന്റെ അന്തരീക്ഷത്തിന്റെ അവശിഷ്ടമാണ്. അയണീകൃതമായ [[ഹീലിയം]], [[ഹൈഡ്രജൻ]], [[കാർബൺ]], [[ഓക്സിജൻ]], [[നൈട്രജൻ]], [[നിയോൺ]], [[ഗന്ധകം]] എന്നിവയാലാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 11000-18000 കെൽവിനാണ് നാരുകളുടെ താപനില സാന്ദ്രത, പ്രതിഘനസെന്റിമീറ്റർ ഏതാണ്ട് 1300 കണങ്ങളും..<ref name="Fesenetal1982">{{ Cite journal | last1 = Fesen | first1 = R. A. | last2 = Kirshner | first2 = R. P. | author1-link = | title = The Crab Nebula. I - Spectrophotometry of the filaments | date = July 1, 1982 | journal = Astrophysical Journal | volume = 258 | issue = 1 | pages = 1–10 | url = http://adsabs.harvard.edu/abs/1982ApJ...258....1F | doi = 10.1086/160043 }}</ref>
കേന്ദ്രത്തിലെ നീലഭാഗം [[സിൻക്രോട്രോൺ വികിരണം]] മൂലമുണ്ടാകുന്നതാണെന്ന് 1953-ൽ അയോസിഫ് ഷ്ക്ലോവ്സ്കി പരികല്പന ചെയ്തു. [[പ്രകാശവേഗം|പ്രകാശവേഗത്തിന്റെ]] പകുതിവരെ വേഗത്തിൽ സഞ്ചരിക്കുന്ന [[ഇലക്ട്രോൺ|ഇലക്ട്രോണുകളാണ്]] സിൻക്രോട്രോൺ വികിരണം പുറപ്പെടുവിക്കുന്നത്.<ref>{{Cite journal | last=Shklovskii | first=Iosif | title=On the Nature of the Crab Nebula’s Optical Emission | journal=[[Doklady Akademii Nauk SSSR]] | volume=90 | year=1953 | page=983 | postscript=.}}</ref> മൂന്നുവർഷങ്ങൾക്കുശേഷം നിരിക്ഷണങ്ങൾ ഈ സിദ്ധാന്തത്തെ ശരിവച്ചു. ഇലക്ട്രോൺ വക്രമായ പാതയിലൂടെ സഞ്ചരിക്കാൻ കാരണമാകുന്നത് നീഹാരികയുടെ കേന്ദ്രത്തിലെ ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നുള്ള [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിന്റെ]] പ്രഭാവം മൂലമാണെന്ന് 1960-കളിൽ മനസ്സിലായി.<ref>Burn B.J. (1973), ''A synchrotron model for the continuum spectrum of the Crab Nebula'', Monthly Notices of the Royal Astronomical Society, v. 165, p. 421 (1973)</ref>
==അവലംബം==
|