"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
[[Image:Crab 3.6 5.8 8.0 microns spitzer.png|thumb|ക്രാബ് നെബുലയുടെ ഇൻഫ്രാറെഡ് ചിത്രം. സ്പിറ്റ്സർ ദൂരദർശിനി എടുത്തത്]]
[[Image:Filaments in the Crab Nebula.jpg|thumb|ക്രാബ് നെബുലയുടെ ചെറിയൊരു ഭാഗത്തിന്റെ [[ഹബിൾ ബഹിരാകാശ ദുരദർശിനി]] എടുത്ത ചിത്രം. [[റാലേ-ടെയ്ലർ അസ്ഥിരത]] ദൃശ്യമാണ്‌. കടപ്പാട്: [[നാസ]]/ഇസ.]]
[[ദൃശ്യപ്രകാശം|ദൃശ്യപ്രകാശത്തിൽ]] ക്രാബ് നെബുല വ്യാപിച്ചുകിടക്കുന്ന നീല കേന്ദ്രത്തിനുചുറ്റും നാരുകളുടെ ദീർഘവൃത്താകാരമായ ഒരു കൂട്ടമായാണ്‌ കാണപ്പെടുന്നത്. 6 ആർക്മിനിറ്റ് നീളവും 4 ആർക്മിനിറ്റ് വീതിയുമാണ്‌ ഇതിനുള്ളത് (താരതമ്യത്തിന്‌, പൂർണ്ണചന്ദ്രന്റെ കോണീയവ്യാസം 30 ആർക്മിനിറ്റാണ്‌). നീഹാരികയുടെ ത്രിമാനഘടന നീണ്ട [[ഗോളാഭം|ഗോളാഭമാണെന്ന്]] കരുതുന്നു.<ref name="Trimble1973" /> നാരുകൾ മാതൃനക്ഷത്രത്തിന്റെ അന്തരീക്ഷത്തിന്റെ അവശിഷ്ടമാണ്‌. അയണീകൃതമായ [[ഹീലിയം]], [[ഹൈഡ്രജൻ]], [[കാർബൺ]], [[ഓക്സിജൻ]], [[നൈട്രജൻ]], [[നിയോൺ]], [[ഗന്ധകം]] എന്നിവയാലാണ്‌ ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 11000-18000 കെൽവിനാണ്‌ നാരുകളുടെ താപനില സാന്ദ്രത പ്രതിഘനസെന്റിമീറ്റർ ഏതാണ്ട് 1300 കണങ്ങളും..<ref name="Fesenetal1982">{{ Cite journal | last1 = Fesen | first1 = R. A. | last2 = Kirshner | first2 = R. P. | author1-link = | title = The Crab Nebula. I - Spectrophotometry of the filaments | date = July 1, 1982 | journal = Astrophysical Journal | volume = 258 | issue = 1 | pages = 1–10 | url = http://adsabs.harvard.edu/abs/1982ApJ...258....1F | doi = 10.1086/160043 }}</ref>
 
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്