"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,055 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(category edit using AWB)
 
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് '''ദേവയാനി''' ([[Tamil language|തമിഴ്]] தேவயானி) (ജനനം: [[ജൂൺ 22]],1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്.<ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>
 
== സ്വകാര്യ ജീവിതം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/780922" എന്ന താളിൽനിന്ന് ശേഖരിച്ചത്