"അക്ക മഹാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ശിവഭക്തയായ കന്നഡ കവയിത്രി. എ.ഡി. 12-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[File:Akkamahadevi Udathadi.JPG|thumb|right|300px|അക്കമഹാദേവിയുടെ പ്രതിമ ജന്മസ്ഥലമായ ഉഡത്തടിയിൽ]]
[[ശിവൻ|ശിവഭക്തയായ]] [[കന്നഡ]] [[കവി|കവയിത്രി]]. എ.ഡി. 12-ം ശതകത്തിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകർ കരുതുന്നു. മൈസൂർ സംസ്ഥാനത്തിലെ ഉടുനുടി എന്ന സ്ഥലത്താണ് അക്ക ജനിച്ചതെന്ന് അവരുടെ കവിതകളിൽനിന്നു വ്യക്തമാകുന്നുണ്ട്. മാതാപിതാക്കൾ ശിവഭക്തരായിരുന്നുവെന്നും അവരുടെ ഭക്തിപ്രവണത ബാല്യം മുതൽ അക്കയ്ക്കു ലഭിച്ചിരുന്നുവെന്നും പരാമർശങ്ങൾ കാണുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/780478" എന്ന താളിൽനിന്ന് ശേഖരിച്ചത്