"ഗുരുത്വാകർഷണതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗുരുത്വാകർഷണ തരംഗങ്ങൾ >>> ഗുരുത്വാകർഷണതരംഗം: സമസ്തം+ഏകവചനം
(ചെ.)No edit summary
വരി 1:
{{prettyurl|Gravitational Wave}}
ഗുരുത്വ സ്ഥലകാലത്തിനുള്ളിലുള്ള ഒരു വ്യതിയാനം മൂലമുണ്ടാവുന്ന തരംഗങ്ങളാണ് ഗുരുത്വാകർഷണ തരംഗങ്ങൾ. ഇത് അതിന്റെ പ്രഭവസ്ഥാനത്തുനിന്ന് പുറത്തേക്ക് പ്രവഹിക്കുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി ആൽബർട്ട് ഐൻസ്റ്റീനാണിതിന്റെ സാദ്ധ്യത പ്രവചിച്ചത്. ദ്വന്ദ്വതാരകങ്ങൾ, വെള്ളക്കുള്ളന്മാർ, ന്യൂട്രോൺ നക്ഷത്രങ്ങൾ, തമോദ്വാരങ്ങൾ മുതലായവയെല്ലാം ഗുരുത്വാകർഷണ തരംഗങ്ങൾക്ക് കാരണമാകാറുണ്ട്.
 
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണതരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്