"അക്കാന്തോക്കെഫല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജന്തുജാലം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) യന്ത്രം ചേർക്കുന്നു: az, bg, ca, cs, de, es, et, eu, fa, fi, fr, gl, hu, id, it, ja, ka, ko, mk, nl, oc, pl, pt, ro, ru, simple, sk, sr, sv, th, tr, uk, zh; cosmetic changes
വരി 23:
അക്കാന്തോക്കെഫലയിൽ 85 ജീനസുകളിലായി 400-ഓളം സ്പീഷീസുണ്ട്. ഇവയുടെ [[ശരീരം]] പരന്നതും അഖണ്ഡവുമാണ്. മുള്ളുകളോടുകൂടിയ ശുണ്ഡികയും (proboscis) കഴുത്തും ഉടലും ചേർന്നതാണ് ശരീരഘടന. ശുണ്ഡിക സങ്കോചന ശീലമുള്ളതും ഒരു ആവരണത്തിലേക്കു പിൻവലിക്കപ്പെടാവുന്നതുമാണ്. ചില സ്പീഷീസിന് ശരീരത്തിലും ചെറിയ മുള്ളുകളുണ്ട്. പചനവ്യൂഹം കാണാറില്ല. ഇവ ശരീരഭിത്തികൾ വഴി ആഹാരസാധനങ്ങൾ വലിച്ചെടുക്കുന്നു. പെൺപുഴുക്കളിൽ ആദ്യദശയിൽ മാത്രമേ അണ്ഡാശയങ്ങൾ കാണാറുള്ളൂ. പൂർണവളർച്ചയെത്തിയ പെൺപുഴുക്കളുടെ ശരീരഗുഹികയിൽ (Body cavity) അണ്ഡഗോളങ്ങൾ ഉണ്ടായിരിക്കും. കുടലിനുള്ളിൽ നിന്നും വെളിയിൽ വരുന്നതിനുമുമ്പ് ഭ്രൂണങ്ങൾക്ക് മൂന്നോ നാലോ പുറംചട്ടയുണ്ടാകുന്നു. ഭ്രൂണങ്ങൾ കീലരൂപത്തിലോ ഗോളരൂപത്തിലോ ആയിരിക്കും. ആതിഥേയജീവികളുടെ വിസർജ്യങ്ങൾ വഴി വെളിയിൽ വരുന്ന ഭ്രൂണങ്ങൾ പ്രതികൂല സാഹചര്യങ്ങളെ മാസങ്ങളോളം അതിജീവിക്കാൻ കഴിവുള്ളവയാണ്. ഒരു മധ്യസ്ഥപരപോഷിയുടെ അന്തർഗ്രഹണത്തോടുകൂടി മാത്രമേ തുടർന്നുള്ള വളർച്ച നടക്കുന്നുള്ളു. ഇവയിൽ ഒരു ഷട്പദമാണ് മധ്യസ്ഥപരപോഷിയായി വർത്തിക്കുന്നത്. മുഖ്യ-ആതിഥേയജീവി ഈ ഷട്പദത്തെ ഭക്ഷിക്കുന്നതിലൂടെ ഉള്ളിൽ കടന്നുപറ്റുന്ന പുഴുക്കൾ അവിടെ പൂർണവളർച്ച പ്രാപിക്കുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ ഒരു രണ്ടാം മധ്യസ്ഥപരപോഷികൂടി ആവശ്യമായി വരാറുണ്ട്.<ref>http://www.bumblebee.org/invertebrates/ACANTHOCEPHALA.htm Acanthocephala (spiny-headed worms) </ref>
 
== അവലംബം ==
 
<references/>
 
== പുറംകണ്ണികൾ ==
 
* http://parasitology.informatik.uni-wuerzburg.de/login/n/h/0008.html
വരി 37:
{{സർവ്വവിജ്ഞാനകോശം}}
 
[[Categoryവർഗ്ഗം:ജന്തുജാലം]]
[[en:Acanthocephala]]
 
[[az:Tikanbaşlılar]]
[[Category:ജന്തുജാലം]]
[[bg:Бодлоглави червеи]]
[[ca:Acantocèfal]]
[[cs:Vrtejši]]
[[de:Kratzwürmer]]
[[en:Acanthocephala]]
[[es:Acanthocephala]]
[[et:Kidakärssussid]]
[[eu:Acanthocephala]]
[[fa:خارسران]]
[[fi:Väkäkärsämadot]]
[[fr:Acanthocephala]]
[[gl:Acantocéfalo]]
[[hu:Buzogányfejű férgek]]
[[id:Acanthocephala]]
[[it:Acanthocephala]]
[[ja:鉤頭動物]]
[[ka:აკანთოცეფალები]]
[[ko:구두동물]]
[[mk:Боцкоглавци]]
[[nl:Haakwormen]]
[[oc:Acanthocephala]]
[[pl:Kolcogłowy]]
[[pt:Acanthocephala]]
[[ro:Acantocefali]]
[[ru:Скребни]]
[[simple:Acanthocephala]]
[[sk:Háčikohlavce]]
[[sr:Акантоцефале]]
[[sv:Hakmaskar]]
[[th:อะแคนโธเซฟาลา]]
[[tr:Başı dikenli solucanlar]]
[[uk:Колючеголові черви]]
[[zh:棘头动物门]]
"https://ml.wikipedia.org/wiki/അക്കാന്തോക്കെഫല" എന്ന താളിൽനിന്ന് ശേഖരിച്ചത്