"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പിലോപ്പി
വരി 19:
and see text
}}
ഒരിനം [[മത്സ്യം|വളർത്തുമത്സ്യമാണ്]] '''തിലാപ്പിയ'''. കേരളത്തിൽ ചിലയിടങ്ങളിൽ '''പിലോപ്പി''' എന്ന പേരിലും അറിയപ്പെടുന്നു. ഇത് [[പെഴ്സിഫോമെസ്]] മത്സ്യഗോത്രത്തിലെ [[സിക്ലിഡേ]] കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം ''തിലാപ്പിയ മൊസാമ്പിക്ക'' എന്നാണ്. [[ആഫ്രിക്ക|കിഴക്കൻ ആഫ്രിക്കയാണ്]] ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്.
 
==ഇനങ്ങൾ==
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്