"പാലക്കാട്ടുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കോട്ടയം|കോട്ടയം ജില്ലയിലെ]] മരങ്ങട്ടുപള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''പാലക്കാട്ടുമല'''. ഏകദേശം 1500ഓളം ജനങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം, പാല-വൈക്കം റോഡിൽ ഇല്ലിക്കൽ കവലയ്ക്ക് വടക്കായി ഒരു കുന്നിന്റെ മുകളിൽ ആണ്. [[പാല]] ആണ് അടുത്തുള്ള പട്ടണം .
 
ഈ ഗ്രാമത്തിൽ 2 എൽ. പി. സ്കൂളുകൾ, 2 അമ്പലങ്ങൾ, 2 പ്രീ-പ്രൈമറി- സ്കൂളുകൾ, പോസ്റ്റ്‌ ഓഫീസ്, റബ്ബർ പാലുല്പാദക സംഘം, വായനശാല എന്നിവയുണ്ട്. ഈ ഗ്രാമത്തി
ലെ ജനങ്ങൾ പ്രധാനമായി ക്രിഷിയെ ആശ്രയിച്ചു് ജീവിക്കുന്നു.
 
[[en:Palackattumala]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/780100" എന്ന താളിൽനിന്ന് ശേഖരിച്ചത്