"ഷാക്ക് കാത്തിയേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ജീവചരിത്രം
വരി 18:
 
==ജീവചരിത്രം==
വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെഫ്രാൻസിൽ ബ്രിട്ടനിയിലെ സെന്റ് മാലോ എന്ന തുറമുഖനഗരത്തിലാണ്‌ 1491-ൽ ഷാക്ക് ജനിച്ചത്. 1520-ൽ അദ്ദേഹം മേരി കാതറിൻ ദ് ഗ്രാൻചസിനെ വിവാഹം ചെയ്തു. ഫ്ലോറൻ‌സിൽനിന്നുമുള്ള പര്യകേഷകനായിരുന്ന ജിയോവാനി ദ് വെറാസാനോയുമൊന്നിച്ച് 1524-ൽ ഷാക്ക് അമേരിക്കൻ തീരപ്രദേശത്തെ തെക്കൻ കരോലിന മുതൽ ന്യൂഫൗണ്ട്‌ലാന്റ് പ്രദേശം വരെ സഞ്ചരിച്ചിരുന്നതായി കരുതപ്പെടുന്നു.
 
===കാനഡയിലേക്കുള്ള ആദ്യ യാത്ര 1534===
വരി 26:
 
===കാനഡയിലേക്കുള്ള രണ്ടാമത്തെ യാത്ര 1535-1536===
1535 മെയ് 19-ന്‌ മൂന്നു കപ്പലുകളിലായി 110 ആളുകളും നേരത്തെ ബന്ധികളാക്കിയ രണ്ട് ഇറോക്വിയൻ വർ‌ഗ്ഗക്കാരുമടങ്ങിയ സംഘം ഫ്രാൻസിൽനിന്നും പുറപ്പെട്ടു. സെന്റ് ലോറൻ‌സ് നദിയിലൂടെയുള്ള ആദ്യയാത്രയിൽ ഇറോക്വിയൻ തലസ്ഥാനമായ സ്റ്റാഡകോണയിൽനിന്നും തന്റെ ഏറ്റവും ചെറിയ ഒരു കപ്പലിൽ യാത്ര തുടരുകയും ഒക്റ്റോബർ 2-ൻ അക്കാലത്ത് ഹോചിലഗ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മോണ്ട്രിയോളിൽ എത്തിച്ചേരുകയും ചെയ്തു.
[[പ്രമാണം:Cartier Second Voyage Map 1.png|thumb|right|രണ്ടാംയാത്രയുടെ പാത]]
 
"https://ml.wikipedia.org/wiki/ഷാക്ക്_കാത്തിയേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്