"ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായിരുന്ന [[പി. ഭാസ്കരൻ|പി. ഭാസ്കരന്റെ]] മകൾ രാധികയാണ്‌ ശശികുമാറിന്റെ ഭാര്യ.
 
===മാദ്ധ്യമ നിലപാട്===
==ഏഷ്യാനെറ്റ് സ്ഥാപനം==
പി.ടി.ഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന ശശികുമാറിന്റെ ചിന്തയിൽ നിന്നാണ്‌ ഏഷ്യാനെറ്റിന്റെ പിറവി. ചാനലിനുവേണ്ടിയുള്ള പ്രൊപ്പോസൽ പി.ടി.ഐ അംഗീകരിക്കാതെ വന്നപ്പോഴാണ്‌ ശശികുമാർ തന്റെ അമ്മാവനായ [[റെജിമേനോൻ|ഡോ. റജിമേനോനുമായി]] ചേർന്ന് സ്വന്തമായി ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് [[രാമചന്ദ്ര ഗുഹ|രാമചന്ദ്ര ഗുഹയുടെ]] ഭാര്യ സുജാത കേശവൻ ആണ്‌.<ref name='mlwkly-1'/>
 
;കാഴ്ചപ്പാട്
ഇടതുപക്ഷ ചിന്താഗതി പുലർത്തുന്ന ശശികുമാർ തന്റെ മാധ്യമ നിലപാടുകളേയും ആ നിലക്ക് വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്‌. പക്ഷപാതിത്വങ്ങൾ മറച്ചുവെക്കുന്നതല്ല; അതു വെളിപ്പെടുത്തുന്നതാണ്‌ ശരിയായ പത്രപ്രവർത്തനം എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തുടരുന്നു: "എനിക്കു പക്ഷപാതിത്വങ്ങളുണ്ട്. എന്റെ ഏത് പ്രവൃത്തിയിലും അതു പ്രതിഫലിക്കുകയും ചെയ്യും"<ref name='mlwkly-1'/>
 
==ഏഷ്യാനെറ്റ് സ്ഥാപനംസ്ഥാപകൻ==
പി.ടി.ഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന ശശികുമാറിന്റെ ചിന്തയിൽ നിന്നാണ്‌ ഏഷ്യാനെറ്റിന്റെ പിറവി. ചാനലിനുവേണ്ടിയുള്ള പ്രൊപ്പോസൽ പി.ടി.ഐ അംഗീകരിക്കാതെ വന്നപ്പോഴാണ്‌ ശശികുമാർ തന്റെ അമ്മാവനായ [[റെജിമേനോൻ|ഡോ. റജിമേനോനുമായി]] ചേർന്ന് സ്വന്തമായി ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് [[രാമചന്ദ്ര ഗുഹ|രാമചന്ദ്ര ഗുഹയുടെ]] ഭാര്യ സുജാത കേശവൻ ആണ്‌.<ref name='mlwkly-1'/>
 
==നുറുങ്ങുകൾ==
"https://ml.wikipedia.org/wiki/ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്