"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരിനം വളർത്തുമത്സ്യമാണ് '''തിലാപ്പിയ'''. ഇത് പെഴ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Tilapia}}
ഒരിനം വളർത്തുമത്സ്യമാണ് '''തിലാപ്പിയ'''. ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്.
 
Line 17 ⟶ 18:
 
തിലാപ്പിയയുടെ മാംസത്തിൽ 14-19 ശതമാനം മാംസ്യവും, 76-83 ശതമാനം ജലാംശവും, 2 ശതമാനം കൊഴുപ്പും 4-11 മില്ലിഗ്രാം ഇരുമ്പും ഫോസ്ഫറസും കാത്സ്യവും അടങ്ങിയിരിക്കുന്നു.
 
{{Sarvavijnanakosam}}
[[en:Tilapia]]
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്