"പരാദസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: ta:பரவுணித் தாவரம் |
(ചെ.) അധിപാദപം ലിങ്ക് |
||
വരി 1:
മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites). [[ഇത്തിൾ]], [[മൂടില്ലാത്താളി]] എന്നീ സസ്യങ്ങൾ പരാദങ്ങൾക്കുദാഹരണമാണ്. [[ചന്ദനം|ചന്ദനമരം]] ഭാഗികമായി ഒരു പരാദസസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പൂവായ [[റഫ്ലേഷ്യ|റഫ്ലേഷ്യയും]] ഒരു പരാദസസ്യമാണ്.
വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് [[അധിപാദപം|എപ്പിഫൈറ്റുകൾ]](Epiphytes).
{{plantstub}}
|