"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: ku:Dûzana Ockham; cosmetic changes
വരി 1:
{{prettyurl|Occam's razor}}
[[ചിത്രംപ്രമാണം:William of Ockham.png|thumb|150px|right|പതിനാലാം നൂറ്റാണ്ടിലെ [[ഇംഗ്ലീഷ്]] തർക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാൻസിസ്കൻ സംന്യാസിയുമായിരുന്ന ഓക്കമിലെ വില്യം]]
 
പതിനാലാം നൂറ്റാണ്ടിലെ [[ഇംഗ്ലീഷ്]] തർക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാൻസിസ്കൻ സംന്യാസിയുമായിരുന്ന [[ഓക്കമിലെ വില്യം|ഓക്കമിലെ വില്യമിന്റെ]] പേരിൽ അറിയപ്പെടുന്ന ഒരു തത്ത്വമാണ് '''ഓക്കമിന്റെ കത്തി'''(Occam's Razor). ഏതു പ്രതിഭാസത്തിന്റേയും വിശദീകരണം, സാധ്യമായതിൽ ഏറ്റവും കുറച്ച് സങ്കല്പങ്ങളെ ആശ്രയിച്ചുവേണമെന്നും, പ്രതിഭാസത്തിന്റെ വിശദീകരണമായ സിദ്ധാന്തത്തിന്റെ നിരീക്ഷിക്കാവുന്ന പ്രവചനങ്ങളെ ബാധിക്കാത്ത സങ്കല്പങ്ങളെ തള്ളിക്കളയണമെന്നുമാണ് ഈ തത്ത്വം. 'മിതവ്യയനിയമം' (Law of Parsimony), 'മിതഭാഷിത്വനിയമം' (Law of succinctness) എന്നൊക്കെ അറിയപ്പെടുന്ന ഈ തത്ത്വത്തിന്റെ ഒരു ഭാഷ്യം "ഘടകങ്ങളെ അനാവശ്യമായി പെരുപ്പിക്കരുത്" എന്നാണ്. ഇതിന്റെ മറ്റൊരു രൂപം "ആവശ്യമില്ലാതെ ബഹുത്വം ഉണ്ടാക്കിയെടുക്കരുത്" എന്നും.
വരി 53:
[[ja:オッカムの剃刀]]
[[ko:오컴의 면도날]]
[[ku:Dûzana Ockham]]
[[la:Novacula Occami]]
[[lt:Okamo skustuvas]]
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്