"ഇം‌പ്രെഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: cy:Argraffiadaeth
(ചെ.) യന്ത്രം ചേർക്കുന്നു: hy:Իմպրեսիոնիզմ; cosmetic changes
വരി 1:
{{ആധികാരികത}}
[[ചിത്രംപ്രമാണം:impressionism_monet.jpg|right|മോണെയുടെ ചിത്രങ്ങൾ]]
[[1860]]-കളിൽ തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങിയ [[പാരീസ്]] ആസ്ഥാനമാക്കിയ കലാകാരന്മാരുടെ ഒരു അയഞ്ഞ കൂട്ടായ്മയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ കലാ‍ശാഖയാണ്‌ '''ഇം‌പ്രെഷനിസം'''. ഈ പ്രസ്ഥാനത്തിന്റെ പേരു വന്നത് ക്ലോഡ് മോണെയുടെ [[ഇം‌പ്രെഷൻ, സൺറൈസ്]] (ഇംപ്രെഷൻ, സൊളീ ലെവാന്ത്) എന്ന ചിത്രത്തിൽ നിന്നാണ്. ഈ ചിത്രം കണ്ട് നിരൂപകനായ ''[[ലൂയി ലെറോയ്]]'', ''[[ല് ഷാറിവാരി]]'' എന്ന പുസ്തകത്തിൽ എഴുതിയ ആക്ഷേപഹാസ്യലേഖനത്തിൽ ഇം‌പ്രെഷനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയായിരുന്നു.
== പ്രത്യേകതകൾ ==
വരി 9:
ഇതേ ശൈലിയിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിനു ശേഷവും നിർമ്മിച്ച കലാരൂപങ്ങളേയും ഇം‌പ്രെഷനിസം എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നു.
 
[[ചിത്രംപ്രമാണം:impressionism_degas.jpg|right]]
 
[[ചിത്രംപ്രമാണം:Cassatt Mary At the Theater 1879.jpg|thumb|right| ഒരു നാടകവേദിയിലെ ഇരിപ്പിടത്തിൽ ''ലിഡിയ തന്റെ കൈകളിൽ ഊന്നി നിൽക്കുന്നു'' (1879) - മേരി കസ്സാറ്റ് വരച്ച ചിത്രം]]
 
<table border="0" cellspacing="0" cellpadding="0">
<td align="left" valign="top">[[ചിത്രംപ്രമാണം:impressionism_sisley.jpg|left|Paintings by Sisley.]]</td>
<td align="center" valign="top">[[ചിത്രംപ്രമാണം:impressionism_pissaro.jpg|center|Paintings by Pissarro]]</td>
<td align="right" valign="top">[[ചിത്രംപ്രമാണം:impressionism_morisot.jpg|right|Paintings by Berthe Morisot]]</td>
</tr>
</table>
{{Art-stub}}
 
[[വിഭാഗം:കല]]
[[വർഗ്ഗം:കല]]
 
[[af:Impressionisme]]
Line 47 ⟶ 48:
[[hr:Impresionizam]]
[[hu:Impresszionizmus]]
[[hy:Իմպրեսիոնիզմ]]
[[id:Impresionisme]]
[[it:Impressionismo]]
"https://ml.wikipedia.org/wiki/ഇം‌പ്രെഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്