"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
പ്രാഥമികപ്രതികരണ ഘട്ടത്തിൽ പ്രതിജനകത്തിന്റെ ഘടനയറിഞ്ഞ് ബന്ധിക്കാൻ സാധിച്ച കോശസ്തര ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിണികളുള്ള ബി-ലസികാണുക്കളെ [[ക്ലോണിംഗ്|ക്ലോണിക വർധനവിനായി]] തെരഞ്ഞെടുക്കുന്നു. കൂടുതൽ സ്മൃതികോശങ്ങൾ ഈ ഘട്ടത്തിലുണ്ടാകുന്നു. ഈ സ്മൃതികോശങ്ങൾ പിന്നീട് പ്ലാസ്മാണുക്കൾക്ക് ജന്മം നൽകുന്നു. ഒപ്പം പ്രതിജനകത്തെ കൂടുതൽ ദൃഢമായി ബന്ധിക്കാവുന്ന വിശിഷ്ട (specific) പ്രതിദ്രവ്യങ്ങളെ കായിക അത്യുൽപ്പരിവർത്തന പ്രക്രിയയിലൂടെ സൃഷ്ടിക്കുന്നു. അതേ പ്രതിജനകം നിവേശിക്കപ്പെടുന്ന മറ്റൊരു അണുബാധാവസ്ഥയിൽ ഈ പൂർവ്വാനുഭവത്തിന്റെ “ഓർമ്മ” പ്രതിരോധപ്രക്രിയയെ ദ്രുതവും ശക്തവുമാക്കുന്നു. ഈ ഘട്ടത്തെ [[ദ്വിതീയ പ്രതീരോധ പ്രതികരണം]] എന്ന് പറയുന്നത്.

{{Navbox
| name = രോഗപ്രതിരോധവ്യവസ്ഥ
| title = [[രോഗപ്രതിരോധവ്യവസ്ഥ]] / [[രോഗപ്രതിരോധശാസ്ത്രം]]
| titlestyle = background:#efefef
| groupstyle = background-color: LightGreen
| belowstyle = background:LightGreen;
| group1 = വ്യൂഹങ്ങൾ
| list1 = [[അനുവർത്തന പ്രതിരോധസംവിധാനം|അനുവർത്തനപ്രതിരോധം]] vs. [[സഹജപ്രതിരോധസംവിധാനം|സഹജപ്രതിരോധം]]{{·}} [[ദ്രവ്യ രോഗപ്രതിരോധസംവിധാനം|ദ്രവ്യപ്രതിരോധം]] vs. [[കോശമാധ്യസ്ഥപ്രതിരോധം]]{{·}} [[പ്രതിരോധപൂരക സംവിധാനം|പ്രതിരോധപൂരകം]] ([[തീവ്രഗ്രാഹിതാവിഷം]]s){{·}} [[നൈജപ്രതിരോധം]]
| group2 = ലസികാഭ
| list2 = {{Navbox subgroup
| groupstyle = background-color: LightGreen
| group1 = പ്രതിജനകം
| list1 = [[പ്രതിജനകം]] ([[അതിപ്രതിജനകം]], [[പ്രത്യൂർജകം]]){{·}} [[ഹാപ്റ്റൻ]]

[[എപിട്ടോപ്]] ([[രേഖീയ എപിട്ടോപ്|രേഖീയം]], [[സംരൂപണ എപിട്ടോപ്|സംരൂപണം]]){{·}} [[മൈമോട്ടോപ്]]
| group3 = പ്രതിദ്രവ്യം
| list3 = [[പ്രതിദ്രവ്യം]] ([[ഏകക്ലോണിക പ്രതിദ്രവ്യം]], [[ബഹുക്ലോണിക പ്രതിദ്രവ്യം]], [[സ്വയംപ്രതിരോധ പ്രതിദ്രവ്യം]]){{·}} [[ബഹുക്ലോണിക ബി-ലസികാണുപ്രതികരണം]]{{·}} [[ഇമ്മ്യൂണോഗ്ലോബുലിൻ അന്യപ്രരൂപം|അന്യപ്രരൂപം]]{{·}} [[സമപ്രരൂപം (രോഗപ്രതിരോധവിജ്ഞാനീയം)|സമപ്രരൂപം]]{{·}} [[സ്വപ്രരൂപം]]

[[പ്രതിരോധ സംശ്ലിഷ്ടം]]{{·}}[[പാരാടോപ്]]
| group5 = രോഗപ്രതിരോധക്ഷമത vs.
സഹിഷ്ണുത
| list5 = ''പ്രവർത്തനനിരതം:'' [[രോഗപ്രതിരോധക്ഷമത]]{{·}} [[സ്വയംപ്രതിരോധാവസ്ഥ]]{{·}} [[അന്യപ്രതിരോധാവസ്ഥ]]{{·}} [[പ്രത്യൂർജ്ജത]]{{·}} [[അതിസംവേദനത്വം]]{{·}} [[കോശജ്വലനം]]{{·}} [[കുറുക്കുപ്രതിക്രിയ]]
''പ്രവർത്തനരഹിതം:'' [[പ്രതിരോധസഹിഷ്ണുത|സഹിഷ്ണുത]] ([[കേന്ദ്ര സഹിഷ്ണുത|കേന്ദ്രം]], [[ബാഹ്യസഹിഷ്ണുത|ബാഹ്യം]], [[ക്ലോണിക ആനെർജി]], [[ക്ലോണിക വിലോപനം]], [[ഗർഭകാല പ്രതിരോധസഹിഷ്ണുത]]){{·}} [[പ്രതിരോധാപക്ഷയം]]
| group6 = [[രോഗപ്രതിരോധജനിതകം]]
| list6 = [[കായിക അത്യുല്പരിവർത്തനം]]{{·}} [[വി(ഡി)ജെ പുനസ്സംയോജനം]]{{·}} [[സന്ധിസ്ഥാന വൈവിധ്യം]] {{·}} [[ഇമ്മ്യൂണോഗ്ലോബുലിൻ വർഗ്ഗഭേദനം]]{{·}} [[മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം|മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം (എംഎച്സി)]]/[[മാനവ ശ്വേതരക്താണു പ്രതിജനകം|മാനവ ശ്വേതരക്താണു പ്രതിജനകം(എച്.എൽ.ഏ)]]

| group4 = പ്രതിരോധകോശങ്ങൾ/
[[ശ്വേതരക്താണു]]ക്കൾ
| list4 = '''ലസികാഭ''': [[ടി-ലസികാണു]]{{·}} [[ബി-ലസികാണു]]{{·}} [[പ്രാകൃതിക കൊലയാളികോശങ്ങൾ]]
'''മജ്ജാജന്യം''': [[മാസ്റ്റ് കോശം]]{{·}} [[ബേസോഫിലിക കണികാമയകോശം|ബേയ്സോഫിൽ]]{{·}} [[ഇയോസിനോഫിൽ]]{{·}} '''[[ഭക്ഷകകോശം]]''' ([[ന്യൂട്രോഫിൽ]], [[ബൃഹദ്‌ഭക്ഷകകോശം]]/[[ജാലികാ അന്തഃസ്തരവ്യൂഹം]])
'''[[പ്രതിജനകാവതാരക കോശം]]''': [[ദ്രുമികകോശം]]{{·}} [[ബൃഹദ്‌ഭക്ഷകകോശം]]{{·}} [[ബി-ലസികാണു]]
| group7 = രാസവസ്തുക്കൾ
| list7 = [[സൈറ്റോകൈൻ]]{{·}} [[ഓപ്സോണിൻ]]{{·}} [[കോശലയനിക]]
| group8 = [[ലസികാസൃഷ്ടി]]
| list8 = [[കോരക ലസികാണു]]{{·}} [[പ്രാഗ്‌ലസികാണു]]{{·}} [[തൈമോസൈറ്റ്]]
| group9 = മറ്റുള്ളവ
| list9 = [[നിദാനസൂചക പ്രതിരോധവിജ്ഞാനീയം]] {{·}} [[സസ്യരോഗപ്രതിരോധം]] {{·}} [[ശ്വാസകോശ രോഗാണുപ്രതിരോധം]]
|below = {{Lymph cell navs}}

}}<noinclude>

"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്