"മുഖ്യധാരാക്രൈസ്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
'''മുഖ്യധാരാക്രൈസ്തവർ''' ('''Mainstream Christianity''') എന്നത് പ്രമുഖക്രിസ്തിയവിഭാഗക്കാരുടെ പൊതുവായ വീക്ഷണങ്ങളെ ഇതരക്രിസ്തീയരുടെ വീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കികാട്ടാനാണ് ഉപയോഗിക്കുന്നത്. റോമൻ കത്തോലിക്ക, അംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ്, ഒർത്തഡോക്സ് എന്നിവ പോലുള്ള എല്ലാ പ്രമുഖക്രിസ്തീയരും ഇതിൽ ഉൾപെടുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാൽ '''നിസീൻ പാരംമ്പര്യം''' ('''Nicene Creed''') പിന്തുടരുന്ന എല്ലാക്രിസ്തീയവിഭാഗങ്ങളുടെയും പൊതുവായ വീക്ഷണങ്ങളെ മുഖ്യധാരാക്രൈസ്തവർ എന്നതുകൊണ്ടർത്തമാക്കാംഎന്നതുകൊണ്ടർത്ഥമാക്കാം.
<ref>"[[The Nicene Creed]] is the profession of the Christian Faith common to the Catholic Church, to all the Eastern Churches separated from Rome, and to most of the Protestant denominations." The Catholic Encyclopedia, Volume XI. Published 1911. New York: Robert Appleton Company.[http://www.newadvent.org/cathen/11049a.htm]</ref><ref>"Christian statement of faith that is the only ecumenical creed because it is accepted as authoritative by the Roman Catholic, Eastern Orthodox, Anglican, and major Protestant churches."
''Nicene Creed'' Encyclopædia Britannica. 2007. Encyclopædia Britannica Online.[http://www.britannica.com/eb/article-9055702]</ref>
"https://ml.wikipedia.org/wiki/മുഖ്യധാരാക്രൈസ്തവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്