"വീരശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഹൈന്ദവം നീക്കം ചെയ്തു; ശൈവമതം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്)
(ചെ.)
[[File:Kudalasangama.jpg|right|thumb|കുഡലസംഗമം - വടക്കൻ കർണാടകത്തിലെ വീരശൈവമതസ്ഥരുടെ പ്രധാനപ്പെട്ട ഒരു ക്ഷേത്രം]]
[[File:Basava statue crop.png|right|thumb|ബാംഗ്ലൂരിലുള്ള ബസവേശ്വരന്റെ പ്രതിമ]]
[[ശൈവമതം|ശൈവ മതത്തിന്റെശൈവമതത്തിന്റെ]] ഒരു രൂപമാണ് '''വീരശൈവമതം'''. ചില പണ്ഡിതന്മാർ വീരശൈവ മതത്തെവീരശൈവമതത്തെ ഒരു സ്വതന്ത്ര മതമായി കരുതുമ്പോൾ പൊതുവേ [[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] ഒരു വിഭാഗമായി തന്നെയാണ് ഈ മതത്തെ പരിഗണിക്കുന്നത് .
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ബസവേശ്വരൻ|ബസവേശ്വരനാണ്]] ഈ മതത്തിന്റെ പ്രചാന ആചാര്യൻ. താത്വികമായി വീരശൈവ മതത്തിന് ശൈവ മതത്തിൽശൈവമതത്തിൽ നിന്നും ഗണ്യമായ വ്യത്യാസങ്ങളില്ല.വീരശൈവർ ഒരു ചെറിയ ശിവലിംഗത്തെ പേടകത്തിലാക്കി കഴുത്തിലണിയുന്നു.ഇതിനാൽ ഈ മതസ്ഥരെ '''ലിംഗായത്തുകൾ''' (കന്നഡ: ಲಿಂಗಾಯತರು) അഥവാ 'ലിംഗവാഹകർ' എന്നു കൂടി അറിയപ്പെടുന്നു. <ref name=brit>[http://www.britannica.com/EBchecked/topic/342355/Lingayat എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്കാ - ഓൺലൈൻ പതിപ്പ്]</ref> ജപവും പൂജയും നടത്തുന്നത് ഈ ശിവലിംഗത്തെ ഇടതു കൈവെള്ളയിൽ പിടിച്ചു കൊണ്ടാണ്. പരബ്രഹ്മ തത്വം തന്നെയാണ് ശിവലിംഗാരനയുടെ പൊരുൾ. വീരശൈവം ഇതിനെ 'പരാശിവബ്രഹ്മം' എന്നു വിളിക്കുന്നു. പരാശിവത്തിന്റെ സകാര നിരാകാര ഭാവങ്ങളുടെ സങ്കലിത രൂപമായണ് ഇവർ ശിവലിംഗത്തെ കാണുന്നത്. ശിവലിംഗം ശരീരത്തിൽ ധരിക്കുക എന്നത് വീരശൈവമതത്തിലെ ഒരു പ്രധാന ആചാരമാണ്. 'ധാരണാദീക്ഷ' അഥവാ 'ഇഷ്ടലിംഗധാരണം' എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.<br />
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണ്ണാടകയിലാണ് ഈ മതാനുയായികൾ കൂടുതലുള്ളത്.ഇവർ കർണ്ണാടകയിലെ ഏറ്റവും അധികം അംഗസംഖ്യയുള്ള സമുദായമാണ്.കർണ്ണാടകത്തിന് പുറമേ കർണ്ണാടക അതിർത്തിയോടു ചേർന്ന ആന്ധ്രയുടെയും മഹാരാഷ്ട്രയുടെയും പ്രദേശങ്ങളിലും ഗണ്യമായ വിഭാഗം വീരശൈവരുണ്ട്. കൂടാതെ തമിഴ്നാട്ടിലും കേരളത്തിലും വീരശൈവ സാന്നിദ്ധ്യമുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/778202" എന്ന താളിൽനിന്ന് ശേഖരിച്ചത്