"ബസവേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: - ഉള്ളടക്കം ചേർക്കുന്നു.
No edit summary
വരി 1:
[[File:Basava statue crop.png|right|thumb|ബാംഗ്ലൂരിലുള്ള ബസവേശ്വരന്റെ പ്രതിമ]]
[[വീരശൈവമതം|വീരശൈവരുടെ]] പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''ബസവേശ്വരൻ''' (കന്നഡ: ಬಸವೇಶ್ವರ‌). ഒരു സാമൂഹ്യ പരിഷ്കർത്താവും,കവിയും,ദാർശനികനുമായിരുന്ന അദ്ദേഹം സമൂഹത്തിൽ നിലവിലിരുന്ന വർണ്ണധർമ്മാശ്രമത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും അതിലൂടെ ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. ബസവേശ്വരനാണ് വീരശൈവമതം സ്ഥാപിച്ചതെന്നും , അല്ല പുരാതനമായ ഒരു വിശ്വാസസമ്പ്രദായത്തെ അദ്ദേഹം പുനരുദ്ധരിക്കുകയായിരുന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്.<ref name=brit>[http://www.britannica.com/EBchecked/topic/54671/Basava എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്കാ - ഓൺലൈൻ പതിപ്പ്]</ref>
 
"https://ml.wikipedia.org/wiki/ബസവേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്