"ബാൾട്ടിക് കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: pnb:بالٹک سمندر; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: tk:Baltika deňzi)
(ചെ.) (യന്ത്രം ചേർക്കുന്നു: pnb:بالٹک سمندر; cosmetic changes)
{{prettyurl|Baltic Sea}}
[[ചിത്രംപ്രമാണം:Baltic Sea map.png|thumb|right|300px|ബാൾട്ടിക് കടലിന്റെ ഭൂപടം]]
വടക്കൻ [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു ഉൾനാടൻ [[കടാൽ|കടലാണ്]] '''ബാൾട്ടിക് കടൽ'''. ഇത് [[സ്കാൻഡിനേകിയൻ ഉപദ്വീപ്]], യൂറോപ്പിന്റെ പ്രധാന വൻ‌കരാ ഭാഗം, [[ഡാനിഷ് ദ്വീപുകൾ]] എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. [[ഏറിസൺ]], [[ഗ്രേറ്റ് ബെൽറ്റ്]], [[ലിറ്റിൽ ബെൽറ്റ്]] എന്നിവ വഴി ഈ കടൽ കറ്റെഗാട്ടിൽ ചെന്ന് ചേരുന്നു. കറ്റെഗാട്ട്, സ്കാഗെറാക്ക് വഴി [[നോർത്ത് കടൽ|നോർത്ത് കടലിലും]] തുടർന്ന് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലും]] ചെന്ന് ചേരുന്നു. [[വൈറ്റ് കടൽ|വൈറ്റ് കടലുമായി]] [[വൈറ്റ് കടൽ കനാൽ]], [[നോർത്ത് കടൽ|നോർത്ത് കടലുമായി]] [[കിയേൽ കനാൽ]] എന്നീ മനുഷ്യ നിർമിത കനാലുകൾ മുഖേന ബാൾട്ടിക്ക് കടൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വടക്ക് ദിശയിൽ [[ബൊത്നിയ ഉൾക്കടൽ|ബൊത്നിയ ഉൾക്കടലും]] വടക്ക് കിഴക്കൻ ദിശയിൽ [[ഫിൻലാന്റ് ഉൾക്കടൽ|ഫിൻലാന്റ് ഉൾക്കടലും]] കിഴക്ക് ദിശയിൽ [[റിഗ ഉൾക്കടൽ|റിഗ ഉൾക്കടലുമാണ്]] ഇതിന്റെ അതിരുകൾ.
 
[[പ്രമാണം:Baltic sea german side.JPG|thumb|right|300px|ബാൾട്ടിക് കടലിന്റെ ദൃശ്യം - ജർമ്മനിയുടെ സമീപത്തു് നിന്നും]]
{{geo-stub}}
 
[[വിഭാഗംവർഗ്ഗം:കടലുകൾ]]
 
{{geo-stub}}
 
[[af:Oossee]]
[[os:Балты денджыз]]
[[pl:Morze Bałtyckie]]
[[pnb:بالٹک سمندر]]
[[pt:Mar Báltico]]
[[qu:Baltiku hatun qucha]]
42,827

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/778125" എന്ന താളിൽനിന്ന് ശേഖരിച്ചത്